Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ​ലാ​ല​യി​ൽ...

സ​ലാ​ല​യി​ൽ യു.​ഡി.​എ​ഫ്​ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു

text_fields
bookmark_border

സ​ലാ​ല: ഐ​ക്യ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ യു.​ഡി.​എ​ഫ്​ സ​ലാ​ല ക ​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു.
ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ ബ​ഹു​ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്​​ക​രി​ക്കു​ന്ന പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. നാ​സ​ർ പെ​രി​ങ്ങ​ത്തൂ​രാ​ണ്​ ക​മ്മി​റ്റി​യു​ടെ ചെ​യ​ർ​മാ​ൻ. ഹ​രി​കു​മാ​ർ, അ​ബ്​​ദു​സ്സ​ലാം ഹാ​ജി, ഡോ. ​നി​സ്​​താ​ർ എ​ന്നി​വ​രെ ​ൈവ​സ്​ ചെ​യ​ർ​മാ​ന്മാ​രാ​യും മോ​ഹ​ൻ​ദാ​സി​നെ ക​ൺ​വീ​ന​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു. മ​റ്റു​ ഭാ​ര​വാ​ഹി​ക​ൾ: മു​ഹ​മ്മ​ദ് ന​ജീ​ബ്, കെ.​പി റ​ഫീ​ഖ്, ഷ​ബീ​ർ കാ​ല​ടി (ജോ. ​ക​ൺ), റ​ഷീ​ദ്​ ക​ൽ​പ​റ്റ (ട്ര​ഷ). ബാ​ബു കു​റ്റ്യാ​ടി, എം.​സി. അ​ബ്​​ദു​ല്ല, ശ്രീ​കു​മാ​ർ, ആ​ർ.​കെ അ​ഹ​മ്മ​ദ്, ഷാ​ക്കി​ർ അ​ലി, വി.​സി മു​നീ​ർ മു​ട്ടു​ങ്ങ​ൽ, ഷൈ​ജ​ൽ, നി​സാം അ​ണി​യാ​രം, ജാ​ബി​ർ ശ​രീ​ഫ്, റ​ഷീ​ദ് കൈ​നി​ക്ക​ര, എ​ൻ.​കെ ഹ​മീ​ദ്, ദീ​പ​ക് മോ​ഹ​ൻ​ദാ​സ്, രാ​ഹു​ൽ, ബി​നോ​യ്​ ജേ​ക്ക​ബ്​ (എ​ക്​​സി​ക്യൂ​ട്ടി​വ്​ അം​ഗ​ങ്ങ​ൾ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story