Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ൻ​റ​ർ സ്​​കൂ​ൾ...

ഇ​ൻ​റ​ർ സ്​​കൂ​ൾ സ്​​പോ​ർ​ട്​​സ്​ ഫെ​സ്​​റ്റ്​: ​െഎ.​എ​സ്.​എ​മ്മി​ന്​ ഒാ​വ​റോ​ൾ

text_fields
bookmark_border
ഇ​ൻ​റ​ർ സ്​​കൂ​ൾ സ്​​പോ​ർ​ട്​​സ്​ ഫെ​സ്​​റ്റ്​: ​െഎ.​എ​സ്.​എ​മ്മി​ന്​ ഒാ​വ​റോ​ൾ
cancel

മ​സ്​​ക​ത്ത്​: മ​സ്​​ക​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ റി​പ്പ​ബ്ലി​ക്​ ദി​ന​ത്തി​​​െൻറ ഭാ​ഗ​മാ​യി ഇ​ൻ​റ​ർ സ്​​കൂ​ൾ സ്​​പോ​ർ​ട്​​സ്​ ഫെ​സ്​​റ്റ്​ സം​ഘ​ടി​പ്പി​ച്ചു. കാ​യി​ക സം​സ്​​കാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള കേ​ന്ദ്ര​പ​ദ്ധ​തി​യാ​യ ‘ഖേ​ലോ ഇ​ന്ത്യ’​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ഫെ​സ്​​റ്റി​ൽ ആ​തി​ഥേ​യ​രെ കൂ​ടാ​തെ മ​ബേ​ല, അ​ൽ​സീ​ബ്, വാ​ദി​ക​ബീ​ർ, ദാ​ർ​സൈ​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും പ​െ​ങ്ക​ടു​ത്തു. അം​ബാ​സ​ഡ​ർ മു​നു​മ​ഹാ​വ​ർ പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. അം​ബാ​സ​ഡ​ർ മേ​ള ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. അ​ത്​​ല​റ്റി​ക്​​സ്​ അ​ട​ക്കം അ​ഞ്ച്​ ഇ​ന​ങ്ങ​ളി​ലാ​ണ്​ മ​ത്സ​രം ന​ട​ന്ന​ത്. മ​സ്​​ക​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഒാ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രും വാ​ദി​ക​ബീ​ർ റ​ണ്ണേ​ഴ്​​സ്​ അ​പ്പു​മാ​യി. ഇ​ന്ത്യ​ൻ സ്​​കൂ​ൾ ബോ​ർ​ഡ്​ ഡ​യ​റ​ക്​​ട​ർ ജി.​എ​സ്​ ഭ​വാ​നി പ്ര​സാ​ദ്​ സ​മാ​പ​ന ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഒാ​ഫി​സ്​ സ​പ്ലൈ​സ്​ ക​മ്പ​നി എ​ൽ.​എ​ൽ.​സി സി.​ഇ.​ഒ സൂ​ര്യ നാ​രാ​യ​ൺ, ദേ​ശീ​യ ഫു​ട്​​ബാ​ൾ താ​രം ധ​ൻ​സി​ങ്​ എ​ന്നി​വ​ർ വി​ശി​ഷ്​​ടാ​തി​ഥി​ക​ളു​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story