Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദാ​ർ​സൈ​ത്ത്​...

ദാ​ർ​സൈ​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ ബി​രു​ദ​ദാ​ന ദി​നം

text_fields
bookmark_border
ദാ​ർ​സൈ​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ  ബി​രു​ദ​ദാ​ന ദി​നം
cancel

മ​സ്​​ക​ത്ത്​: ദാ​ർ​സൈ​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ 12ാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​ക​ളു​ടെ ബി​രു​ദ​ദാ​ന ദി​നാ​ഘോ​ഷം ന​ട​ന്നു. എ​സ്.​എം.​സി ക​ൺ​വീ​ന​ർ അ​ജി​ത്ത്​ വാ​സു​ദേ​വ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. എ​സ്.​എം.​സി പ്ര​സി​ഡ​ൻ​റ്​ ജ​യ്​​കി​ഷ്​ പ​വി​ത്ര​ൻ, വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ സെ​ബാ​സ്​​റ്റ്യ​ൻ ചു​ങ്ക​ത്ത്, മ​റ്റ്​ എ​സ്.​എം.​സി അം​ഗ​ങ്ങ​ൾ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ശ്രീ​ദേ​വി പി. ​ത​ഷ്​​ന​ത്ത്​ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. സീ​നി​യ​ർ സെ​ക്​​ഷ​ൻ ​ൈവ​സ്​ പ്രി​ൻ​സി​പ്പ​ൽ അ​ല​ക്​​സാ​ണ്ട​ർ ഗീ​വ​ർ​ഗീ​സ്​ സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ധ്യാ​പ​ക​രാ​യ റോ​യ്​​ലെ​റ്റ്​ ഷെ​ർ​ലി​ൻ, സെ​ഹ്​​റ ഫാ​ത്തി​മ, എ​ക്​​ത ഗൗ​തം, ശോ​ഭ കൃ​ഷ്​​ണ​ൻ, ആ​നി സ​രോ​ഷ്​ തോ​മ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും മെ​മ​േ​ൻ​റാ​ക​ളും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്​​തു. വി​ദ്യാ​ർ​ഥി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച്​ ദൃ​ശ്യ ദി​നേ​ഷ്, എ​സ്. സ​ര​ൺ, ആ​രോ​മ​ൽ ഷാ​ജി, സ്​​നേ​ഹ സാ​ബു, സ്വാ​തി​ക്​ മി​ശ്ര, എ​ൽ​ദോ​സ്, ജെ​സി​ൻ രാ​ജു, പ്ര​തീ​ക്​ ഉ​മേ​ഷ്​ കു​മാ​ർ, ഭാ​ഗ്യ​ശ്രീ, ട്രീ​സ ജോ​ൺ​സ​ൺ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story