Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹൃദയാഘാതം: തൃശൂർ...

ഹൃദയാഘാതം: തൃശൂർ സ്വദേശി മരിച്ചു

text_fields
bookmark_border
ഹൃദയാഘാതം: തൃശൂർ സ്വദേശി മരിച്ചു
cancel

മ​സ്​​ക​ത്ത്​: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ തൃ​ശൂ​ർ സ്വ​ദേ​ശി മ​രി​ച്ചു. ആ​റാ​ട്ടു​പു​ഴ​യി​ൽ താ​മ​സി​ക്കു​ന്ന ത​ണ്ടി​ക പ​റ​മ്പി​ൽ ഗോ​പി​യു​ടെ മ​ക​ൻ സു​ധീ​ർ (46) ആ​ണ്​ മ​രി​ച്ച​ത്. മു​സ​ന്ന​യി​ൽ കു​ടും​ബ സ​മേ​ത​മാ​യി​രു​ന്നു താ​മ​സം. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ വീ​ട്ടി​ൽ ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ സു​ധീ​റി​നെ ബ​ർ​ക്ക​യി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. മു​സ​ന്ന​യി​ൽ ബാ​ർ​ബ​ർ ​േഷാ​പ്​ ന​ട​ത്തു​ക​യാ​യി​രു​ന്ന സു​ധീ​ർ 20 വ​ർ​ഷ​ത്തോ​ള​മാ​യി ഒ​മാ​നി​ലു​ണ്ട്. ഹൃ​ദ്രോ​ഗ ചി​കി​ത്സ​ക്ക്​ നാ​ട്ടി​േ​ല​ക്ക്​ പോ​കാ​നി​രി​ക്കെ​യാ​ണ്​ മ​ര​ണം. മോ​നി​ഷ​യാ​ണ്​ ഭാ​ര്യ. മ​ക്ക​ൾ: ഗോ​പി​ക, ഗൗ​തം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story