Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ന​ധി​കൃ​ത തെ​രു​വ്​...

അ​ന​ധി​കൃ​ത തെ​രു​വ്​ ഭ​ക്ഷ​ണ വി​ൽ​പ​ന​ക്കാ​ർ​ക്ക്​ എതി​രെ ന​ട​പ​ടി

text_fields
bookmark_border
അ​ന​ധി​കൃ​ത തെ​രു​വ്​ ഭ​ക്ഷ​ണ വി​ൽ​പ​ന​ക്കാ​ർ​ക്ക്​ എതി​രെ ന​ട​പ​ടി
cancel

ഖാ​ബൂ​റ: ഖാ​ബൂ​റ​യി​ൽ അ​ന​ധി​കൃ​ത തെ​രു​വ്​ ഭ​ക്ഷ​ണ വി​ൽ​പ​ന​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​താ​യി വ​ട​ക്ക​ൻ ബാ​ത്തി​ന ന​ഗ​ര​സ​ഭ അ​റി​യി​ച്ചു.
ഇ​റ​ച്ചി​യും മ​റ്റ്​ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്​​തു. മ​നു​ഷ്യോ​പ​യോ​ഗ​ത്തി​ന്​ യോ​ജി​ക്കാ​ത്ത 87 കി​ലോ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും 54 കി​ലോ മി​ഷ്​​കാ​ക്കും 35 കി​ലോ സീ​ഫു​ഡു​മാ​ണ്​ പി​ടി​ച്ചെ​ടു​ത്ത്​ ന​ശി​പ്പി​ച്ച​തെ​ന്ന്​ ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
TAGS:oman oman news gulf news 
News Summary - oman-oman news-gulf news
Next Story