Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമൈ​സ​റ...

മൈ​സ​റ സ​മ്മാ​ന​പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ചു

text_fields
bookmark_border
മൈ​സ​റ സ​മ്മാ​ന​പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ചു
cancel

മ​സ്​​ക​ത്ത്​: ബാ​ങ്ക്​ ദോ​ഫാ​റി​​​െൻറ ഇ​സ്​​ലാ​മി​ക്​ ബാ​ങ്കി​ങ്​ വി​ഭാ​ഗ​മാ​യ മൈ​സ​റ ഇൗ ​വ​ർ​ഷ​ത്തെ സ​ മ്മാ​ന പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ചു. എ​ല്ലാ ബ്രാ​ഞ്ചി​ലും ഉ​റ​പ്പാ​യ സ​മ്മാ​ന​ങ്ങ​ൾ ഉ​ണ്ടാ​കും. വ​ലി​യ സ​മ്മ ാ​ന​ങ്ങ​ൾ​ക്ക്​ ഒ​പ്പം വ​ർ​ഷം മു​ഴു​വ​ൻ കൂ​ടു​ത​ൽ വി​ജ​യി​ക​ളും ഉ​ണ്ടാ​കു​മെ​ന്ന്​ ബാ​ങ്ക്​ അ​ധി​കൃ​ത​ർ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. കു​ട്ടി​ക​ൾ​ക്കും സ്​​ത്രീ​ക​ൾ​ക്കു​മാ​യി പ്ര​ത്യേ​ക സ്​​കീ​മു​ക​ളും അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. പ്ര​തി​വാ​ര, പ്ര​തി​മാ​സ ന​റു​ക്കെ​ടു​പ്പു​ക​ൾ​ക്ക്​ ഒ​പ്പം മ​സീ​റ വാ​ർ​ഷി​ക ന​റു​ക്കെ​ടു​പ്പ്, പ്ര​ത്യേ​ക ന​റു​ക്കെ​ടു​പ്പ്, ബാ​ക്​​ ടു ​സ്​​കൂ​ൾ ന​റു​ക്കെ​ടു​പ്പ്​ തു​ട​ങ്ങി​യ​വ ഉ​ണ്ടാ​കും.

1800ൽ ​അ​ധി​കം വി​ജ​യി​ക​ൾ​ക്കാ​യി മൊ​ത്തം ആ​റു ല​ക്ഷ​ത്തി​ല​ധി​കം റി​യാ​ലി​​​െൻറ സ​മ്മാ​ന​ങ്ങ​ളാ​കും ന​ൽ​കു​ക. ഉ​പ​ഭോ​ക്താ​ക്ക​ളെ കൂ​ടു​ത​ൽ സ​മ്പാ​ദി​ക്കാ​ൻ ​േപ്ര​രി​പ്പി​ക്കു​ന്ന​തി​ന്​ ഒ​പ്പം സ​മ്പാ​ദ്യ​ത്തി​ന്​ മ​തി​യാ​യ സ​മ്മാ​നം ന​ൽ​കു​ക​യു​മാ​ണ്​ പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മെ​ന്ന്​ റീ​െ​ട്ട​യി​ൽ ബി​സി​ന​സ്​ ആ​ൻ​ഡ്​​ ചാ​ന​ൽ​സ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ മാ​നേ​ജ​ർ മു​ഹ​മ്മ​ദ്​ അ​ഹ​മ്മ​ദ്​ അ​ൽ മ​ഷാ​നി പ​റ​ഞ്ഞു. ഇ​സ്​​ലാ​മി​ക ലാ​ഭ പ​ങ്കു​വെ​ക്ക​ൽ സം​വി​ധാ​ന​മാ​യ മു​ദാ​റ​ബ അ​ടി​സ്​​ഥാ​ന​മാ​ക്കി​യാ​ണ്​ ഇ​ത്​ പ്ര​വ​ർ​ത്തി​ക്കു​ക. അ​ക്കൗ​ണ്ടി​ൽ ആ​ഴ്​​ച​യി​ൽ ശ​രാ​ശ​രി നൂ​റു​ റി​യാ​ലി​​​െൻറ ബാ​ല​ൻ​സ്​ ഉ​ണ്ടാ​യി​രി​ക്ക​ണം. കൂ​ടു​ത​ൽ സ​മ്പാ​ദി​ക്കു​ന്ന​വ​ർ​ക്ക്​ കൂ​ടു​ത​ൽ സ​മ്മാ​ന​ങ്ങ​ൾ നേ​ടാ​ൻ അ​വ​സ​ര​മു​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story