Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവൈ​ദ്യു​തി കാ​ർ റാ​ലി...

വൈ​ദ്യു​തി കാ​ർ റാ​ലി മ​സ്​​ക​ത്തി​ലെ​ത്തി

text_fields
bookmark_border
വൈ​ദ്യു​തി കാ​ർ റാ​ലി മ​സ്​​ക​ത്തി​ലെ​ത്തി
cancel

മ​സ്​​ക​ത്ത്​: പ​രി​സ്ഥി​തി സൗ​ഹൃ​ദ സ​ന്ദേ​ശ​വു​മാ​യി അ​ബൂ​ദ​ബി​യി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട വൈ​ദ്യു​തി ക ാ​ർ റാ​ലി മ​സ്​​ക​ത്തി​ലെ​ത്തി. ഇ​തി​​​െൻറ ഭാ​ഗ​മാ​യി വൈ​ദ്യു​തി കാ​റു​ക​ളു​ടെ ഭാ​വി​യെ​ക്കു​റി​ച്ചു​ള്ള സ ​മ്മേ​ള​നം ന​ട​ന്നു. ചെ​റു​കി​ട-​ഇ​ട​ത്ത​രം വ്യ​വ​സാ​യ വി​ക​സ​ന പൊ​തു അ​തോ​റി​റ്റി വൈ​ദ്യു​തി കാ​റു​ക​ളു​ടെ ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള ആ​ഗോ​ള വേ​ദി​യാ​യ ഗ്ലോ​ബ​ൽ ഇ.​വി.​ആ​ർ.​ടി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ സ​മ്മേ​ള​നം ന​ട​ത്തി​യ​ത്. സീ​ബ്​ വി​ലാ​യ​ത്തി​ൽ​നി​ന്നു​ള്ള മ​ജ്​​ലി​സ്സു​ശൂ​റ പ്ര​തി​നി​ധി ഹി​ലാ​ൽ ബി​ൻ ഹ​മ​ദ്​ അ​ൽ സ​ർ​മി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ വൈ​ദ്യു​തി റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്​​ട​ർ ഖൈ​സ്​ അ​ൽ സ​ഖ്​​വാ​നി പ്ര​ത്യേ​ക പേ​പ്പ​ർ അ​വ​ത​രി​പ്പി​ച്ചു.

വൈ​ദ്യു​തി കാ​റു​ക​ളു​ടെ ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള നി​യ​മ​ങ്ങ​ളും ച​ർ​ച്ച ചെ​യ്​​തു. 12 കാ​റു​ക​ളാ​ണ്​ വാ​ഹ​ന​റാ​ലി​യി​ൽ ഉ​ള്ള​ത്. മ​സ്​​ക​ത്തി​ൽ​നി​ന്ന്​ മ​ട​ങ്ങു​ന്ന കാ​റു​ക​ൾ റാ​സ​ൽ​ഖൈ​മ, ഉ​മ്മു​ൽ​ഖു​വൈ​ൻ, അ​ജ്മാ​ൻ, ഷാ​ർ​ജ എ​മി​റേ​റു​ക​ളി​ലൂ​ടെ അ​വ​സാ​ന സ്ഥ​ല​മാ​യ ദു​ബൈ സ​സ്​​റ്റെ​യി​ന​ബ്​​ൾ സി​റ്റി​യി​ൽ ജ​നു​വ​രി 24ന് ​എ​ത്തും. ഇ​തേ റൂ​ട്ടി​ൽ വൈ​ദ്യു​തി കാ​ർ​വ്യൂ​ഹം ന​ട​ത്തു​ന്ന മൂ​ന്നാ​മ​ത് യാ​ത്ര​യാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story