Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ന​ധി​കൃ​ത...

അ​ന​ധി​കൃ​ത സ്​​പീ​ഡ്​ബ്രേ​ക്ക​റു​ക​ൾ പൊ​ളി​ച്ചു​നീ​ക്കി

text_fields
bookmark_border
അ​ന​ധി​കൃ​ത സ്​​പീ​ഡ്​ബ്രേ​ക്ക​റു​ക​ൾ പൊ​ളി​ച്ചു​നീ​ക്കി
cancel

മ​സ്​​ക​ത്ത്​: സീ​ബ്​ ന​ഗ​ര​ത്തി​​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ സ്​​പീ​ഡ്​​ബ്രേ​ക്ക​റു​ക​ള​ട​ക്കം അ​ന​ധി​ കൃ​ത നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കി. നി​യ​മം ലം​ഘി​ക്കു​ന്ന എ​ല്ലാ​ത​ര​ത്തി​ലു​ള്ള നി ​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രെ​യും ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന്​ ന​ഗ​ര​സ​ഭ ടെ​ക്​​നി​ക്ക​ൽ ഇ​ൻ​സ്​​പെ​ക്​​ഷ​ൻ ഡി​പ്പാ​ർ​ട്മ​​െൻറ്​ അ​റി​യി​ച്ചു. വീ​ടു​ക​ൾ​ക്കും ഒാ​ഫി​സു​ക​ൾ​ക്കും മു​ന്നി​ലാ​ണ്​ വ്യ​ക്​​തി​ക​ളും ക​മ്പ​നി​ക​ളും സ്​​പീ​ഡ്​ ബ്രേ​ക്ക​റു​ക​ൾ സ്​​ഥാ​പി​ക്കു​ന്ന​ത്. മ​റ്റ്​ വാ​ഹ​ന​യാ​ത്രി​ക​ർ​ക്ക്​ അ​സൗ​ക​ര്യം ഉ​ണ്ടാ​ക്കു​ന്ന​തി​ന്​ പു​റ​മെ ഇ​ത്​ സ​ർ​ക്കാ​ർ വ​സ്​​തു കൈ​യേ​റ്റ​ത്തി​ന്​ തു​ല്യ​മാ​ണ്. ന​ഗ​ര​സ​ഭ നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​യ ഇ​ത്ത​രം ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന പി​ഴ ചു​മ​ത്തു​മെ​ന്ന്​ ടെ​ക്​​നി​ക​ൽ ഇ​ൻ​സ്​​പെ​ക്​​ഷ​ൻ ഡി​പ്പാ​ർ​ട്മ​​െൻറി​ലെ ഉ​ദ്യോ​ഗ​സ്​​ഥ​ൻ അ​റി​യി​ച്ചു.

ചി​ല കെ​ട്ടി​ട ഉ​ട​മ​സ്​​ഥ​ർ അ​ന​ധി​കൃ​ത നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ട്. കെ​ട്ടി​ട നി​യ​മ​ത്തി​​​െൻറ 126ാം ആ​ർ​ട്ടി​ക്കി​ൾ പ്ര​കാ​രം പൊ​തു​റോ​ഡു​ക​ള​ട​ക്കം സ​ർ​ക്കാ​ർ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള വ​സ്​​തു​ക്ക​ളി​ൽ ന​ഗ​ര​സ​ഭ​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ താ​ൽ​ക്കാ​ലി​ക​മാ​യു​ള്ള​തോ സ്​​ഥി​ര​മാ​യു​ള്ള​തോ ആ​യ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ പാ​ടി​ല്ല. സ്വ​കാ​ര്യ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള ഭൂ​മി​യാ​ണെ​ങ്കി​ൽ ന​ഗ​ര​സ​ഭ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​ര​മു​ള്ള അ​നു​മ​തി സ്വ​ന്ത​മാ​ക്കി​യി​രി​ക്ക​ണം. റോ​ഡു​ക​ളി​ൽ സ്​​പീ​ഡ്​​ബ്രേ​ക്ക​റു​ക​ള​ട​ക്കം നി​ർ​മി​ക്കു​ന്ന​ത്​ പൊ​തു​സ്വ​ത്തി​ന്​ നാ​ശം വ​രു​ത്തു​ന്ന​തി​ന്​ തു​ല്യ​മാ​ണ്. ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ഴി ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ൾ, മ​ലി​ന​ജ​ല കു​ഴ​ലു​ക​ൾ, വൈ​ദ്യു​തി, ഭൂ​ഗ​ർ​ഭ കേ​ബി​ളു​ക​ൾ തു​ട​ങ്ങി​യ​വ​ക്ക്​ ത​ക​രാ​റു​ക​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story