Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​നി​ൽ ക​പു​ർ മ​ത്ര...

അ​നി​ൽ ക​പു​ർ മ​ത്ര സൂ​ഖി​ൽ; ആ​രാ​ധ​ക​രു​ടെ തി​ര​ക്ക്​

text_fields
bookmark_border
അ​നി​ൽ ക​പു​ർ മ​ത്ര സൂ​ഖി​ൽ; ആ​രാ​ധ​ക​രു​ടെ തി​ര​ക്ക്​
cancel

മ​ത്ര: ബോ​ളി​വു​ഡി​ലെ നി​ത്യ​ഹ​രി​ത​നാ​യ​ക​ൻ അ​നി​ല്‍ ക​പു​ർ മ​ത്ര സൂ​ഖി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി. മ​ല​ബാ​ർ ഗോ​ൾ​ഡി​​​െൻറ പ​രി​പാ​ടി​യി​ൽ പ​െ​ങ്ക​ടു​ക്കാ​നാ​ണ്​ അ​നി​ൽ ക​പു​ർ മ​സ്​​ക​ത്തി​ലെ​ത്തി​യ​ത്. ക​ര​കൗ​ശ​ല സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ൻ അ​നി​ൽ ക​പു​ർ എ​ത്തി​യ​ത​റി​ഞ്ഞ്​ ആ​രാ​ധ​ക​ർ ഇ​ര​ച്ചെ​ത്തി. ഫോ​ട്ടോ പി​ടി​ക്കാ​നും വി​ഡി​യോ പ​ക​ര്‍ത്താ​നു​മൊ​ക്കെ ജ​നം തി​ക്കി​ത്തി​ര​ക്കി. ആ​രാ​ധ​ക ബാ​ഹു​ല്യം​കൊ​ണ്ട് സൂ​ഖ് നി​റ​ഞ്ഞു ക​വി​ഞ്ഞ​തോ​ടെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ ക​ട​യു​ട​മ താ​ര​ത്തെ ത​​​െൻറ ഓ​ഫി​സ് മു​റി​യി​ലേ​ക്ക് മാ​റ്റി. പ്രി​യ താ​ര​ത്തെ കാ​ണാ​ന്‍ ത​ടി​ച്ചു​കൂ​ടി​യ​വ​രി​ല്‍ ഇ​ന്ത്യ​ക്കാ​ര്‍ക്ക് പു​റ​മേ പാ​കി​സ്​​താ​നി​ക​ളും ബം​ഗ്ലാ​ദേ​ശി​ക​ളും ഒ​പ്പം സ്വ​ദേ​ശി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. തി​ര​ക്കും ബ​ഹ​ള​വും വ​ര്‍ധി​ച്ച​പ്പോ​ള്‍ പൊ​ലീ​സും ബോ​ഡി​ഗാ​ർ​ഡും സം​ര​ക്ഷ​ണ വ​ല​യം തീ​ര്‍ത്താ​ണ് താ​ര​ത്തെ വാ​ഹ​നം വ​രെ എ​ത്തി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story