Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവി​ദേ​ശ​കാ​ര്യ...

വി​ദേ​ശ​കാ​ര്യ മ​​ന്ത്രി​യും കു​വൈ​ത്ത്​ അ​മീ​റും ച​ർ​ച്ച ന​ട​ത്തി

text_fields
bookmark_border
വി​ദേ​ശ​കാ​ര്യ മ​​ന്ത്രി​യും  കു​വൈ​ത്ത്​ അ​മീ​റും ച​ർ​ച്ച ന​ട​ത്തി
cancel

മ​സ്​​ക​ത്ത്​: കു​ൈ​​വ​ത്ത്​ അ​മീ​ർ ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ സ​ബാ​ഹ്​ ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന ്ത്രി യൂ​സു​ഫ്​ ബി​ൻ അ​ല​വി ബി​ൻ അ​ബ്​​ദു​ല്ല​യു​മാ​യി ച​ർ​ച്ച ന​ട​ത്തി. ശൈ​ഖ്​ സ​ബാ​ഹി​​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​നി​ധി സം​ഘം ഒ​മാ​നു​ള്ള കു​വൈ​ത്തി​​​െൻറ പി​ന്തു​ണ ആ​വ​ർ​ത്തി​ച്ചു. കു​വൈ​ത്ത്​ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​ൽ സ​ബാ​ഹ്, ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ബ്​​ദു​ൽ ല​ത്തീ​ഫ്​ അ​ൽ സ​യാ​നി, ഒ​മാ​നി​ലെ കു​വൈ​ത്ത്​ സ്​​ഥാ​ന​പ​തി ഖാ​ലി​ദ്​ അ​ൽ ജാ​റ​ല്ല എ​ന്നി​വ​രു​മാ​യും യൂ​സു​ഫ്​ ബി​ൻ അ​ല​വി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story