Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎ​സ്.​എം.​സി.​എ...

എ​സ്.​എം.​സി.​എ വി​ൻ​റ​ർ ക്യാ​മ്പ്

text_fields
bookmark_border
എ​സ്.​എം.​സി.​എ വി​ൻ​റ​ർ ക്യാ​മ്പ്
cancel

സ​ലാ​ല: സീ​റോ മ​ല​ബാ​ർ ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ (എ​സ്.​എം.​സി.​എ) സ​ലാ​ല​യി​ൽ കൗ​മാ​ര​ക്കാ​രാ​യ വി​ദ്യാ​ർ​ഥി ​ക​ൾ​ക്കാ​യി വി​ൻ​റ​ർ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ൻ​റ്​ ജോ​സ് ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ്യ​ക്തി​ത്വ വി​ക​സ​നം, ജീ​വി​ത നി​പു​ണ​ത എ​ന്നി​വ​യി​ൽ പ​രി​ശീ​ല​നം ന​ൽ​കി. ഫ്ര​ഡി, സാ​ജ​ൻ, സോ​ഫി​യ ജോ​സ്, ജ​യാ​പ്ര​കാ​ശ്, ജെ​സ്സി ജോ​സ് തു​ട​ങ്ങി​യ​വ​ർ കാ​യി​ക പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ആ​ൽ​ബി​യ ഷാ​ജു സ്വാ​ഗ​ത​വും അ​നി​റ്റ അ​ജി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story