Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവി​നോ​ദ​യാ​ത്ര...

വി​നോ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
വി​നോ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു
cancel

സ​ലാ​ല: ഐ.​എം.​ഐ സ​ലാ​ല ഹാ​സി​ഖി​ലേ​ക്ക് ദ്വി​ദി​ന വി​നോ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. സ​ദ, ഹാ​സി​ഖ് ഹ​ദ്ബീ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ര​കൃ​തി പ്രാ​ധാ​ന്യ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും സ​ന്ദ​ർ​ശി​ച്ച​ത്. ഹാ​സി​ഖി​നും 20 കി​ലോ​മീ​റ്റ​ർ അ​പ്പു​റ​മു​ള്ള മ​രു​പ്പ​ച്ച, ഹാ​സി​ഖി​ലെ വെ​ള്ള​ച്ചാ​ട്ടം, മ​റ്റു വ്യൂ ​പോ​യ​ൻ​റു​ക​ൾ എ​ന്നി​വ സം​ഘം സ​ന്ദ​ർ​ശി​ച്ചു. മ​നോ​ഹ​ര തീ​ര​ങ്ങ​ളും വ​ന്യ​മാ​യ മ​ല​ക​ളും നി​റ​ഞ്ഞ​താ​ണ് ഹാ​സി​ഖ് യാ​ത്ര​യി​ലെ തീ​ര​ദേ​ശ​പാ​ത. ഡോ​ൾ​ഫി​നു​ക​െ​ള​യും ബ​സ്​​യാ​ത്രാ സം​ഘ​ത്തി​ന് കാ​ണാ​നാ​യി. സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന 65 അം​ഗ സം​ഘം വെ​ള്ളി​യ​ഴ്​​ച രാ​വി​ലെ പു​റ​പ്പെ​ട്ട് ശ​നി വൈ​കീ​ട്ടോ​ടെ​യാ​ണ് മ​ട​ങ്ങി​യെ​ത്തി​യ​ത്. ഒ​രു ദി​വ​സം ഹാ​സി​ഖി​ലെ റി​സോ​ർ​ട്ടി​ൽ ത​ങ്ങി. യാ​ത്ര​യി​ലെ ക​ലാ പ​രി​പാ​ടി​ക​ൾ​ക്ക്​ സ​ലീ​ൽ ബാ​ബു, ജാ​ബി​ർ ന​ദ്​​വി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​ബ്​​ദു​ല്ല മു​ഹ​മ്മ​ദ്, കെ. ​സൈ​നു​ദ്ദീ​ൻ, കെ.​ജെ. സ​മീ​ർ, പി.​ടി. സ​ബീ​ർ, ഷാ​ജി ക​മൂ​ന, സ​ജ്ന, ഹ​ബീ​ബ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story