Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനാ​ട​ക ക്യാ​മ്പി​ന്...

നാ​ട​ക ക്യാ​മ്പി​ന് സോ​ഹാ​റി​ൽ തു​ട​ക്കം

text_fields
bookmark_border
നാ​ട​ക ക്യാ​മ്പി​ന് സോ​ഹാ​റി​ൽ തു​ട​ക്കം
cancel

സോ​ഹാ​ർ: സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക-​നാ​ട​ക പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ക​രു​ണ സോ​ഹാ​റും ആ​ക് ടേ​ഴ്‌​സ് ലാ​ബും ചേ​ർ​ന്ന്​ സോ​ഹാ​റി​ൽ നാ​ട​ക ക്യാ​മ്പി​ന്​ തു​ട​ക്കം കു​റി​ച്ചു. സോ​ഹാ​ർ പാം ​ഗാ​ർ​ഡ​ൻ അ​പ്പാ​ർ​ട്​​മ​​െൻറി​ലാ​ണ്​ ക്യാ​മ്പി​​​െൻറ ഉ​ദ്​​ഘാ​ട​നം ന​ട​ന്ന​ത്. സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വും നാ​ട​ക-​ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ.​വി. മ​ഞ്ജു​ള​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന നാ​ട​കം ‘ശ​ബ്‌​ദ​വും വെ​ളി​ച്ച​വും’ ഫെ​ബ്രു​വ​രി എ​ട്ടി​ന്​ രാ​ത്രി ഏ​ഴി​ന്​ സോ​ഹാ​റി​ലെ അ​ൽ​വാ​ദി ഹോ​ട്ട​ലി​ൽ അ​ര​ങ്ങേ​റും. ക​ഥാ​കൃ​ത്ത്​ ഗീ​രീ​ഷ് ഗ്രാ​മി​ക​യാ​ണ് നാ​ട​ക​ത്തി​​​െൻറ ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story