Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

നാ​ട്ടി​ലേ​ക്കു​പോ​കു​ന്ന ദി​വ​സം തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ബു​റൈ​മി​യി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
നാ​ട്ടി​ലേ​ക്കു​പോ​കു​ന്ന ദി​വ​സം തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി  ബു​റൈ​മി​യി​ൽ നി​ര്യാ​ത​നാ​യി
cancel

മ​സ്​​ക​ത്ത്​: നാ​ട്ടി​ലേ​ക്കു​പോ​കു​ന്ന ദി​വ​സം തി​രു​വ​ന​ന്ത​പു​രം വെ​ഞ്ഞാ​റ​മൂ​ട് സ്വ​ദേ​ശി ബു​റൈ​മ ി​യി​ൽ നി​ര്യാ​ത​നാ​യി. 25 വ​ർ​ഷ​മാ​യി ബു​റൈ​മി​യി​ൽ ഡെ​കോ​ർ ക​ട ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്ന തേ​മ്പാ​മ്മൂ​ട് ന​സീ​ർ (52) ആ​ണ്​ ഹൃ​ദ​യാ​ഘാ​തം കാ​ര​ണം മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 10.30നു​ള്ള വി​മാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്​ പോ​കാ​നി​രി​ക്കെ രാ​വി​ലെ എ​േ​ട്ടാ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു. അ​സു​ഖ​ബാ​ധി​ത​നാ​യ​തി​നെ തു​ട​ർ​ന്ന് ഏ​താ​നും മാ​സം മു​മ്പ് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ലേ​ക്ക്​ പോ​യി​രു​ന്നു. വി​സ പു​തു​ക്കാ​ൻ ന​വം​ബ​റി​ലാ​ണ്​ വീ​ണ്ടും വ​ന്ന​ത്. ഒ​രാ​ഴ്ച മു​മ്പ് ബു​റൈ​മി​യി​ലെ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ​ക്ക്​ ശേ​ഷം ഡി​സ്​​ചാ​ർ​ജ്​ ചെ​യ്​​ത​താ​യി​രു​ന്നു.
ഭാ​ര്യ: റ​സീ​ന. മ​ക്ക​ൾ: അ​ജ്മ​ൽ, നൗ​ഫി​യ. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story