Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ​ഹം ഇ​ന്ത്യ​ൻ...

സ​ഹം ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ ശൈ​ത്യ​കാ​ല ക്യാ​മ്പ്​ തു​ട​ങ്ങി

text_fields
bookmark_border
സ​ഹം ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ ശൈ​ത്യ​കാ​ല ക്യാ​മ്പ്​ തു​ട​ങ്ങി
cancel

സ​ഹം: സ​ഹം ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ശൈ​ത്യ​കാ​ല ക്യാ​മ്പി​ന് തു​ട​ക്ക​മാ​യി. കു​ട്ടി​ക​ളി​ൽ സ​ർ​ഗാ​ത്മ​ക​ത​യു ം മൂ​ല്യ​ബോ​ധ​വും വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ലേ​ഖ പ​റ​ഞ്ഞു. സ്കൂ​ൾ മാ​നേ​ജി​ങ് ക​മ്മി​റ്റി (എ​സ്.​എം.​സി) അം​ഗം വാ​സു​ദേ​വ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ളി​ലെ സ​ർ​ഗ​വാ​സ​ന പു​റ​ത്തു​കൊ​ണ്ടു​വ​രാ​ൻ ഇ​ത്ത​രം ക്യാ​മ്പു​ക​ൾ​ക്ക്​ ക​ഴി​യു​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​സ്.​എം.​സി അം​ഗം റ​ഈ​സ് അ​മ്പ​ല​ത്തി​ൽ സം​സാ​രി​ച്ചു. അ​ധ്യാ​പ​ക​ൻ ധ​ന​രാ​ജ് ന​ന്ദി പ​റ​ഞ്ഞു. ഡി​സം​ബ​ർ 29 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ക്യാ​മ്പി​ൽ നൃ​ത്തം, സം​ഗീ​തം, ഫ​ൺ ഇം​ഗ്ലീ​ഷ്, ക്രാ​ഫ്റ്റ് എ​ന്നി​വ​യി​ൽ പ​രി​ശീ​ല​ന ക​ള​രി ഉ​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story