Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2018 8:42 AM IST Updated On
date_range 15 Jun 2019 6:30 PM ISTയൂസുഫ് ബിൻ അലവി യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുമായി ചർച്ച നടത്തി
text_fieldsbookmark_border
മസ്കത്ത്: ഒമാൻ വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവി അബ്ദുല്ല ഒൗദ്യോഗിക യു.എസ് സ ന്ദർശനത്തിനിടെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയുമായി ചർച്ച നടത്തി. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഉപദേഷ്ടാക്കളായ ജാരെദ് കുഷ്നർ, ജാസൺ ഗ്രീൻബ്ലാറ്റ്, വിക്ടോറിയ കോട്സ് എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഒമാനും യു.എസും തമ്മിലുള്ള ഉഭയകക്ഷിബന്ധം, വിവിധ മേഖല-രാജ്യാന്തര വിഷയങ്ങൾ എന്നിവ കൂടിക്കാഴ്ചയിൽ ചർച്ചചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
