Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​ൻ ക്രി​ക്ക​റ്റ്...

ഒ​മാ​ൻ ക്രി​ക്ക​റ്റ് ലീ​ഗ് ​െഎ ​ഡി​വി​ഷ​ൻ: ഒ.​യു.​എ ട്രാ​വ​ൽ​സി​ന്​ ജ​യം

text_fields
bookmark_border
ഒ​മാ​ൻ ക്രി​ക്ക​റ്റ് ലീ​ഗ് ​െഎ ​ഡി​വി​ഷ​ൻ: ഒ.​യു.​എ ട്രാ​വ​ൽ​സി​ന്​ ജ​യം
cancel

മ​സ്​​ക​ത്ത്​: ഒ​മാ​ൻ ക്രി​ക്ക​റ്റ് ലീ​ഗ് ഐ ​ഡി​വി​ഷ​ൻ മ​ത്സ​ര​ത്തി​ൽ ഒ.​യു.​എ ട്രാ​വ​ൽ​സി​ന് എ.​ബി.​ടി സ്പാ ​ർ​ട്ട​ൻ​സി​നെ​തി​രെ 67 റ​ൺ​സി​​​െൻറ ജ​യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഒ.​യു.​എ ട്രാ​വ​ൽ​സ് ഫ​ഹ​ദി​​​െൻറ സെ​ഞ്ച്വ​റി​യു​ടെ ബ​ല​ത്തി​ൽ ര​ണ്ടു​ വി​ക്ക​റ്റി​ന് 209 റ​ൺ​സെ​ടു​ത്തു. 64 ബാ​ളി​ൽ 113 റ​ൺ​സെ​ടു​ത്തു പു​റ​ത്താ​കാ​തെ​നി​ന്ന ഫ​ഹ​ദി​ന് 58 റ​ൺ​സെ​ടു​ത്ത ഓ​പ​ണ​ർ ര​ഘു​ന​ന്ദ​നും 12 റ​ൺ​സെ​ടു​ത്തു പു​റ​ത്താ​വാ​തെ​നി​ന്ന അ​നീ​സും മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. മ​റു​പ​ടി ബാ​റ്റി​ങ്​ ആ​രം​ഭി​ച്ച എ.​ബി.​ടി സ്പാ​ർ​ട്ട​ൻ​സി​ന് നി​ശ്ചി​ത 20 ഓ​വ​റി​ൽ എ​ട്ടു വി​ക്ക​റ്റ് ന​ഷ്​​ട​ത്തി​ൽ 142 റ​ൺ​സെ​ടു​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ. ഫ​ഹ​ദും സൈ​ദും ര​ണ്ടു വി​ക്ക​റ്റു​ക​ൾ വീ​തം നേ​ടി​യ​പ്പോ​ൾ ഹ​നീ​ഫ് പ​റ​ക്കോ​ട്ട്, ലി​േ​ൻ​റാ, ന​ഹാ​സ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story