Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗ​ൾ​ഫ്​ മാ​ധ്യ​മം...

ഗ​ൾ​ഫ്​ മാ​ധ്യ​മം ‘ഹാ​ർ​മോ​ണി​യ​സ്​ കേ​ര​ള’: മ​സ്​​ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി​യു​മാ​യി ധാ​ര​ണ

text_fields
bookmark_border
ഗ​ൾ​ഫ്​ മാ​ധ്യ​മം ‘ഹാ​ർ​മോ​ണി​യ​സ്​ കേ​ര​ള’: മ​സ്​​ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി​യു​മാ​യി ധാ​ര​ണ
cancel

മ​സ്​​ക​ത്ത്​: മ​സ്​​ക​ത്ത്​ ഫെ​സ്​​റ്റി​വ​ലി​​​െൻറ ഭാ​ഗ​മാ​യി ‘ഹാ​ർ​മോ​ണി​യ​സ്​ കേ​ര​ള’ മെ​ഗാ ഇ​വ​ൻ​റ് ​ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്​ ‘ഗ​ൾ​ഫ്​ മാ​ധ്യ​മ’​വും മ​സ്​​ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി​യും ത​മ്മി​ൽ ധാ​ര​ണ. മ​സ്​​ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി ആ​സ്​​ഥാ​ന​ത്ത്​ ന​ട​ന്ന ച​ട​ങ്ങി​ൽ മ​സ്​​ക​ത്ത്​ ഫെ​സ്​​റ്റി​വ​ൽ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ ഡ​യ​റ​ക്​​ട​ർ ഹ​സ​ൻ അ​ലി അ​ൽ ബ​ലൂ​ശി ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ ജ​ന​റ​ൽ മാ​നേ​ജ​ർ മു​ഹ​മ്മ​ദ്​ റ​ഫീ​ഖി​ന്​ ധാ​ര​ണ​പ​ത്രം കൈ​മാ​റി. മ​സ്​​ക​ത്ത്​ ഫെ​സ്​​റ്റി​വ​ൽ അ​സി​സ്​​റ്റ​ൻ​റ്​ ഡ​യ​റ​ക്​​ട​റും ഇ​വ​ൻ​റ്​​സ്​ ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്​​സ​നു​മാ​യ ന​ദ അ​ബ്​​ദു​ൽ റ​ഹീം അ​ൽ സ​ദ്​​ജാ​ലി, മീ​ഡി​യ ക​മ്മി​റ്റി അ​സി​സ്​​റ്റ​ൻ​റ്​ ചെ​യ​ർ​മാ​ൻ അ​ലി അ​ൽ അ​ഹ്​​സ​നി, ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ ഒ​മാ​ൻ റെ​സി​ഡ​ൻ​റ്​ മാ​നേ​ജ​ർ ഷ​ക്കീ​ൽ ഹ​സ​ൻ, ലി​ജി​ഹാ​സ്​ ഹു​സൈ​ൻ, ത​ഫ്​​സി (ലി​ങ്ക്​​സ്​ അ​ഡ്വ​ർ​ടൈ​സി​ങ്), ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ ബി​സി​ന​സ്​ ഡെ​വ​ല​പ്​​മ​​െൻറ്​ മാ​നേ​ജ​ർ ഷൈ​ജു സ​ലാ​ഹു​ദ്ദീ​ൻ എ​ന്നി​വ​രും പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story