Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘മ​ഞ്ഞ്​ പെ​യ്യു​ന്ന...

‘മ​ഞ്ഞ്​ പെ​യ്യു​ന്ന മ​രു​ഭൂ​മി’ പ്ര​കാ​ശ​നം

text_fields
bookmark_border
‘മ​ഞ്ഞ്​ പെ​യ്യു​ന്ന മ​രു​ഭൂ​മി’ പ്ര​കാ​ശ​നം
cancel

മ​സ്​​ക​ത്ത്​: പ്ര​വാ​സി എ​ഴു​ത്തു​കാ​രി റീ​ജ മു​സ്താ​ഖി​​​െൻറ കൃ​തി​യാ​യ ‘മ​ഞ്ഞ്​ പെ​യ്യു​ന്ന മ​രു​ഭൂ​മ ി’ ക​ണ്ടാ​ണ​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ കെ.​ജി. പ്ര​മോ​ദ് ഗാ​യി​ക അ​നി​ത​ക്ക്​ കൈ​മാ​റി പ്ര​കാ​ശ​നം ചെ​യ്തു. പി.​എ. മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​കെ. ദാ​സ​ൻ, കെ.​എ​സ്. ഇ​ക്ബാ​ൽ, യു.​ആ​ർ. ബാ​ല​കൃ​ഷ്ണ​ൻ, പി.​എ. ദി​നു​ദാ​സ്, പി.​വി. ഫ്രാ​ൻ​സി​സ്, ഷ​ഹ​നാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ചൊ​വ്വ​ല്ലൂ​ർ ഉ​ദ​യ ഗ്ര​ന്ഥ​ശാ​ല ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബി​​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ്​ പ്ര​കാ​ശ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. ഗ​ൾ​ഫി​ലെ പ്ര​മു​ഖ വി​ത​ര​ണ​ക്കാ​രി​ലൂ​ടെ പു​സ്ത​കം ല​ഭ്യ​മാ​കു​മെ​ന്ന് റീ​ജ പ​റ​ഞ്ഞു.

Show Full Article
TAGS:oman oman news gulf news 
News Summary - oman-oman news-gulf news
Next Story