Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎ​രു​മേ​ലി...

എ​രു​മേ​ലി അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക സ​മ്മേ​ള​നം

text_fields
bookmark_border
എ​രു​മേ​ലി അ​സോ​സി​യേ​ഷ​ൻ  വാ​ർ​ഷി​ക സ​മ്മേ​ള​നം
cancel

മ​സ്ക​ത്ത്​: എ​രു​മേ​ലി അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക സ​മ്മേ​ള​ന​വും ന​ബി​ദി​ന സ​ന്ദേ​ശ​യോ​ഗ​വും വാ​ദി ക​ബീ​ ർ ജാ​ബി​ർ ബി​ൻ സൈ​ദ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ഘോ​ഷ​യാ​ത്ര​യും സം​ഘ ​ടി​പ്പി​ച്ചു. വാ​ർ​ഷി​കാ​ഘോ​ഷം അ​ബീ​ർ ഹോ​സ്പി​റ്റ​ൽ പ്ര​തി​നി​ധി ഡോ. ​ഷാ​ന​വാ​സ്‌ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ​ക്കു​ള്ള മെ​ഡി​ക്ക​ൽ കാ​ർ​ഡ് വി​ത​ര​ണ ഉ​ദ്​​ഘാ​ട​ന​വും ന​ട​ന്നു. അ​ബ്​​ദു​ൽ റ​സാ​ഖ് പു​ലാ​പ്പ​റ്റ ന​ബി​ദി​ന സ​ന്ദേ​ശം ന​ൽ​കി. നാ​ട​ക ക​ലാ​രം​ഗ​ത്ത് നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ നേ​ടി​യ ബ​ഷീ​ർ എ​രു​മേ​ലി, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ അ​ഫ്സ​ൽ നൗ​ഷാ​ദ്​ എ​ന്നി​വ​ർ​ക്ക്​ എം.​ഇ.​എ പു​ര​സ്‌​കാ​രം ന​ൽ​കി.
ക​ൺ​വീ​ന​ർ നൗ​ഷാ​ദ് കൊ​ല്ലം​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി ബ​ഷീ​ർ താ​ഴ​ത്തു​വീ​ട്ടി​ൽ, ഷാ​ജി മു​ഹ​മ്മ​ദ്‌, ഖ​ലീ​ൽ മു​ഹ​മ്മ​ദ്‌, സോ​മി റ​സാ​ഖ്, ല​ത്തീ​ഫ്, ഷാ​ജി ഹ​സ്സ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​സി​ഡ​ൻ​റ്​ ഷാ​ജി ക​ണ്ണ​ന്താ​നം സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ ​റ​സാ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story