Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബു​റൈ​മി സ്​​കൂ​ൾ...

ബു​റൈ​മി സ്​​കൂ​ൾ കാ​യി​ക​മേ​ള

text_fields
bookmark_border
ബു​റൈ​മി സ്​​കൂ​ൾ കാ​യി​ക​മേ​ള
cancel

ബു​റൈ​മി: ഇ​ന്ത്യ​ൻ സ്കൂ​ൾ ബു​റൈ​മി എ​ട്ടാ​മ​ത് കാ​യി​ക​മേ​ള സം​ഘ​ടി​പ്പി​ച്ചു. സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സ ീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. പ്രൈ​വ​റ്റ് സ്കൂ​ൾ​സ് അ​സി​സ്​​റ്റ​ൻ​റ്​ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ ഖ​മീ​സ് ബി​ൻ ഖ​ൽ​ഫാ​ൻ അ​ൽ യ​ഹ്​​യ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. പ്രി​ൻ​സി​പ്പ​ൽ ശാ​ന്ത​കു​മാ​ർ ദ​സ​രി പ​െ​ങ്ക​ടു​ത്തു. പെ​ൺ​കു​ട്ടി​ക​ളി​ൽ ജൈ​ഷ ഫാ​ത്വി​മ, ന​ന്ദി​നി കു​മാ​ര​വേ​ൽ എ​ന്നി​വ​രും ആ​ൺ​കു​ട്ടി​ക​ളി​ൽ മു​ഹ​മ്മ​ദ് ഷെ​ഹ്സാ​ദ് പാ​ഷ​യും വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്മാ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story