Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവ​ർ​ക്​​ഷോ​പ്പി​ൽ...

വ​ർ​ക്​​ഷോ​പ്പി​ൽ തീ​പി​ടി​ത്തം; ഏ​ഴു വാ​ഹ​ന​ങ്ങ​ൾ ന​ശി​ച്ചു

text_fields
bookmark_border
വ​ർ​ക്​​ഷോ​പ്പി​ൽ തീ​പി​ടി​ത്തം; ഏ​ഴു വാ​ഹ​ന​ങ്ങ​ൾ ന​ശി​ച്ചു
cancel

സ​ലാ​ല: സ​ലാ​ല​യി​ലെ വ​ർ​ക്​​ഷോ​പ്പി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഏ​ഴു വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു. ഒ​രു കാ​റി​നാ​ണ്​ ആ​ദ്യം തീ​പി​ടി​ച്ച​ത്. ഇ​തി​ൽ​നി​ന്ന്​ മ​റ്റ്​ ആ​റ്​ വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക്​ തീ ​പ​ട​രു​ക​യാ​യി​രു​ന്നു. ആ​ള​പാ​യ​മി​ല്ല. ആ​ദ്യം തീ ​പി​ടി​ച്ച കാ​ർ ഒ​ഴി​കെ​യു​ള്ള ആ​റ്​ വാ​ഹ​ന​ങ്ങ​ളും വ​ള​രെ പ​ഴ​യ​താ​ണെ​ന്നും ഇ​വ ഗാ​രേ​ജി​ന്​ സ​മീ​പ​ത്ത്​ നി​ർ​ത്തി​യി​ട്ട​വ​യാ​യി​രു​ന്നെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ്​ -ആം​ബു​ല​ൻ​സ്​ പൊ​തു അ​തോ​റി​റ്റി (പി.​എ.​സി.​ഡി.​എ) വ്യ​ക്​​ത​മാ​ക്കി. ദോ​ഫാ​റി​ലെ പി.​എ.​സി.​ഡി.​എ വ​കു​പ്പി​ൽ​നി​ന്നു​ള്ള അ​ഗ്​​നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളെ​ത്തി​യാ​ണ്​ തീ​യ​ണ​ച്ച​ത്.

Show Full Article
TAGS:oman oman news gulf news 
News Summary - oman-oman news-gulf news
Next Story