Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവ​ൽ​ജാ​ത്​ കോ​ള​ജി​ൽ...

വ​ൽ​ജാ​ത്​ കോ​ള​ജി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ വി​ല​ക്ക്​

text_fields
bookmark_border
വ​ൽ​ജാ​ത്​ കോ​ള​ജി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ വി​ല​ക്ക്​
cancel

മ​സ്​​ക​ത്ത്​: വ​ൽ​ജാ​ത്​ കോ​ള​ജ്​ ഒാ​ഫ്​ അ​പ്ലൈ​ഡ്​ സ​യ​ൻ​സ​സി​ൽ പു​തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ്ര​വേ ​ശ​നം ന​ൽ​കു​ന്ന​തി​ന്​ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​റോ​യ സ​ഉൗ​ദ്​ അ​ൽ ബ ു​സൈ​ദി ഉ​ത്ത​ര​വി​ട്ടു. നി​ല​വി​ലെ വി​ദ്യാ​ർ​ഥി​ക​ളു​െ​ട പ​ഠ​നം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തു​ വ​രെ ബി​ർ​ല ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ടെ​ക്​​നോ​ള​ജി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ഠ​ന പ​ദ്ധ​തി​ക​ൾ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും വി​ദ്യാ​ഭ്യാ​സ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.
ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന്​ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​വേ​ശ​നം നി​ർ​ത്തി​വെ​ക്കാ​ൻ കോ​ള​ജ്​ ട്ര​സ്​​റ്റി കൗ​ൺ​സി​ൽ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ന്​ നി​ർ​ദേ​ശം ന​ൽ​കി. പ്ര​വേ​ശ​നം നി​ർ​ത്തി​യ​താ​യു​ള്ള അ​റി​യി​പ്പ്​ ​േകാ​ള​ജി​​​െൻറ വെ​ബ്​​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​ത്തെ പ്ര​മു​ഖ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്ന വ​ൽ​ജാ​ത്​ കോ​ള​ജ്​ ഒാ​ഫ്​ അ​പ്ലൈ​ഡ്​ സ​യ​ൻ​സ​സ്​ 2001ൽ ​ഡോ. ഉ​മ​ർ ബി​ൻ അ​ബ്​​ദു​ൽ മു​നീം അ​ൽ സ​വാ​വി​യാ​ണ്​ സ്​​ഥാ​പി​ച്ച​ത്. മ​സ്​​ക​ത്തി​ൽ സ്​​ഥി​തി​ചെ​യ്യു​ന്ന കോ​ള​ജി​ൽ ഡി​പ്ലോ​മ, ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര ബി​രു​ദം കോ​ഴ്​​സു​ക​ളാ​ണു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story