Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആ​രോ​ഗ്യ മാ​ന​ദ​ണ്ഡം...

ആ​രോ​ഗ്യ മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​ത്ത 25 ക​ട​ക​ൾ പൂ​ട്ടി​ച്ചു

text_fields
bookmark_border
ആ​രോ​ഗ്യ മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​ത്ത 25 ക​ട​ക​ൾ പൂ​ട്ടി​ച്ചു
cancel

സ​ലാ​ല: സ​ലാ​ല ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഏ​രി​യ​യി​ൽ ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​ന്​ ദോ​ഫാ​ർ ന​ഗ​ര​സ​ഭ 25 ക​ട​ക​ൾ പൂ​ട്ടി​ച്ചു. ന​ഗ​ര​സ​ഭ ന​ട​ത്തി​യ പ​രി​ശോ​ധ​ന കാ​മ്പ​യി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി. സ​ലാ​ല​യി​ലെ ന​ഗ​ര​ഭം​ഗി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ശു​ചി​ത്വം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നു​മു​ള്ള ന​ഗ​ര​സ​ഭ​യു​ടെ പ്ര​യ​ത്​​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ശു​ചീ​ക​ര​ണ കാ​മ്പ​യി​നും സം​ഘ​ടി​പ്പി​ച്ചു. താ​മ​സ​കേ​ന്ദ്ര​ങ്ങ​ളും തെ​രു​വു​ക​ളും ശു​ചീ​ക​രി​ച്ചു. താ​മ​സ​ക്കാ​രും സ​ന്ദ​ർ​ശ​ക​രും മാ​ലി​ന്യം അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യ​രു​തെ​ന്നും നി​ശ്ചി​ത പെ​ട്ടി​ക​ളി​ൽ നി​ക്ഷേ​പി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. നി​യ​മ​ലം​ഘ​നം ​ശ്ര​ദ്ധ​യി​ൽ ​െപ​ട്ടാ​ൽ 1771 ന​മ്പ​റി​ൽ വി​വ​ര​മ​റി​യി​ക്ക​ണ​ം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story