Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘പ്ര​വാ​ച​ക​ൻ...

‘പ്ര​വാ​ച​ക​ൻ ജ​ന​ങ്ങ​ൾ​ക്കൊ​പ്പം’ പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
‘പ്ര​വാ​ച​ക​ൻ ജ​ന​ങ്ങ​ൾ​ക്കൊ​പ്പം’ പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു
cancel

സ​ലാ​ല: സ​ലാ​ല പ്ര​വാ​സി ഫോ​റം ‘പ്ര​വാ​ച​ക​ൻ ജ​ന​ങ്ങ​ൾ​ക്കൊ​പ്പം’ വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി ​ച്ചു. ലു​ബാ​ൻ പാ​ല​സി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഇ​മാം കൗ​ൺ​സി​ൽ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ബ്‌​ദു​റ ​ഹ്മാ​ൻ ബാ​ഖ​വി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​വാ​സി ഫോ​റം സെ​ക്ര​ട്ട​റി റ​സാ​ഖ് കോ​ട്ട​യം അ​ധ്യ​ക്ഷ​ത വ ​ഹി​ച്ചു. സോ​ഷ്യ​ൽ ഫോ​റം സ​ലാ​ല വൈ​സ് പ്ര​സി​ഡ​ൻ​റ്​ എ.​കെ. മു​ഹ​മ്മ​ദ്, പ്ര​വാ​സി ഫോ​റം ക​ർ​ണാ​ട​ക ഘ​ട​കം പ്ര​സി​ഡ​ൻ​റ്​ ഷ​മീ​ർ, പ്ര​വാ​സി ഫോ​റം ത​മി​ഴ്നാ​ട് ഘ​ട​കം പ്ര​സി​ഡ​ൻ​റ്​ റി​യാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ.​എം. നൗ​ഷാ​ദ് സ്വാ​ഗ​ത​വും ഹാ​രീ​സ് ന​ന്ദി​യും പ​റ​ഞ്ഞു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ ബോ​ര്‍ഡ് ഒ​മാ​ൻ ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു
മ​സ്‌​ക​ത്ത്: ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ ബോ​ര്‍ഡ് ഒ​മാ​ൻ ദേ​ശീ​യ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഒ​മാ​ന്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് വാ​ദി ക​ബീ​ര്‍ ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി വ്യ​ത്യ​സ്​​ത രാ​ജ്യ​ക്കാ​രു​ടെ സാം​സ്‌​കാ​രി​ക സം​ഗ​മ വേ​ദി കൂ​ടി​യാ​യി. ‘അ​ല്‍ ത​യാ​ഉ​ശ് അ​ല്‍ സി​ല്‍മി’ സ​ന്ദേ​ശ​ത്തി​ലാ​ണ് പ​രി​പാ​ടി അ​ര​ങ്ങേ​റി​യ​ത്. വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ഡോ. ​ഹ​മൂ​ദ് ബി​ന്‍ ഖ​ല്‍ഫാ​ന്‍ അ​ല്‍ ഹാ​ർ​തി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഇ​ന്ത്യ​ന്‍ സ്​​ഥാ​ന​പ​തി മു​നു മ​ഹാ​വ​ര്‍, തു​നീ​ഷ്യ​ന്‍ സ്​​ഥാ​ന​പ​തി നൂ​ര്‍ എ​തീ​ന്‍ അ​ല്‍ റാ​യ്, ഈ​ജി​പ്ത്, ഫി​ലി​പ്പീ​ന്‍സ്, ശ്രീ​ല​ങ്ക എം​ബ​സി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ത്തു.
ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ ബോ​ര്‍ഡ് ചെ​യ​ര്‍മാ​ന്‍ ഡോ. ​ബേ​ബി സാം ​സാ​മു​വ​ല്‍ സ്വാ​ഗ​തം പ​റ​ഞ്ഞു. വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ആ​ൻ​ഡ്​ ഫി​നാ​ന്‍ഷ്യ​ല്‍ അ​ഫ​യേ​ഴ്‌​സ് അ​സി. ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ മ​ഹ്​​മൂ​ദ് യ്ഹ്‌​യ അ​ല്‍ ഹു​സൈ​നി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ല്‍ ന​ട​ന്ന സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളെ കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. ഒ​മാ​നി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍നി​ന്നു​ള്ള വി​ദ്യാ​ര്‍ഥി​ക​ൾ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ ബോ​ര്‍ഡ് അം​ഗം അ​ല്‍കേ​ഷ് ജോ​ഷി ന​ന്ദി പ​റ​ഞ്ഞു.ച്ച​വ​ർ​ക്ക്​ സ​മ്മാ​നം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story