Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​സ്​​ക​ത്ത്​...

മ​സ്​​ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര ജ്വ​ല്ല​റി എ​ക്​​സി​ബി​ഷ​ൻ തു​ട​ങ്ങി

text_fields
bookmark_border
മ​സ്​​ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര ജ്വ​ല്ല​റി എ​ക്​​സി​ബി​ഷ​ൻ തു​ട​ങ്ങി
cancel

മ​സ്​​ക​ത്ത്​: അ​മൂ​ല്യ ര​ത്​​ന​ങ്ങ​ൾ, പ​വി​ഴ​ങ്ങ​ൾ, വ​ജ്ര​ങ്ങ​ൾ, ആ​ക​ർ​ഷ​ക സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ തു​ട​ങ്ങി ​യ​വ​യു​ടെ ദൃ​ശ്യ വി​സ്​​മ​യ​ങ്ങ​ളു​മാ​യി ഒ​മ്പ​താ​മ​ത്​ മ​സ്​​ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര ജ്വ​ല്ല​റി എ​ക് ​​സി​ബി​ഷ​ൻ ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ്​ എ​ക്​​സി​ബി​ഷ​ൻ സ​​െൻറ​റി​ൽ ആ​രം​ഭി​ച്ചു. ക​ര​കൗ​ശ​ല വ്യ​വ​സാ​യ പൊ​തു അ​തോ​റി​റ്റി പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ ​െഎ​ശ അ​ൽ സ​യാ​ബി​യ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഒ​മാ​ന്​ പു​റ​മെ ല​ബ​നാ​ൻ, ഇ​ന്ത്യ, ഖ​ത്ത​ർ, ഇ​റ്റ​ലി, ബ​ഹ്​​റൈ​ൻ, സൗ​ദി അ​റേ​ബ്യ, താ​യ്​​ല​ൻ​ഡ്, മ​ലേ​ഷ്യ, സിം​ഗ​പ്പൂ​ർ, തു​ർ​ക്കി, യു.​എ.​ഇ രാ​ജ്യ​ങ്ങ​ളി​ലു​ള്ള ക​മ്പ​നി​ക​ളു​ടെ പ​വ​ലി​യ​നു​ക​ൾ പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ട്.

4000 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്​​തൃ​തി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മേ​ള​യി​ലേ​ക്ക്​ നി​ര​വ​ധി സ​ന്ദ​ർ​ശ​ക​രാ​ണ്​ എ​ത്തു​ന്ന​ത്. അ​ന്താ​രാ​ഷ്​​ട്ര ബ്രാ​ൻ​ഡു​ക​ളി​ൽ​നി​ന്നു​ള്ള ഏ​റ്റ​വും പു​തി​യ ഡി​സൈ​നി​ലു​ള്ള ആ​ഭ​ര​ണ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന മേ​ള ഡി​സം​ബ​ർ 15 വ​രെ നീ​ണ്ടു​നി​ൽ​ക്കും. ഉ​ച്ച​ക്ക്​ ര​ണ്ട്​ മു​ത​ൽ രാ​ത്രി 10​ വ​രെ​യാ​ണ്​ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ നാ​ലു​ മു​ത​ൽ രാ​ത്രി 10​ വ​രെ​യാ​യി​രി​ക്കും പ്ര​വേ​ശ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story