Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോ​ട്ട​യം സ്വ​ദേ​ശി ...

കോ​ട്ട​യം സ്വ​ദേ​ശി ഒ​മാ​നി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
കോ​ട്ട​യം സ്വ​ദേ​ശി  ഒ​മാ​നി​ൽ നി​ര്യാ​ത​നാ​യി
cancel

സ​ലാ​ല: കോ​ട്ട​യം എ​രു​മേ​ലി ചാ​ത്ത​ൻ​ത​റ പു​തു​ക്കാ​ട്ടി​ൽ പൊ​ന്നു​മോ​ൻ എ​ന്ന അ​ബ്​​ദു​ൽ അ​സീ​സ് (58) സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി. പ​ക്ഷാ​ഘാ​ത​ത്തെ​യും ഹൃ​ദ​യാ​ഘാ​ത​ത്തെ​യും തു​ട​ർ​ന്ന് സ​ലാ​ല സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു. 20 വ​ർ​ഷ​മാ​യി സ​ലാ​ല​യി​ൽ ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. ഹൃ​​​ദ്രോ​ഗി​യാ​യി​രു​ന്ന അ​സീ​സ് വി​സ റ​ദ്ദാ​ക്കു​ന്ന​തി​ന്​ ഒ​രാ​ഴ്ച മു​മ്പാ​ണ് നാ​ട്ടി​ൽ​നി​ന്ന് എ​ത്തി​യ​ത്. ഭാ​ര്യ: ഷീ​ജ. മ​ക്ക​ൾ: ആ​ഷി​ന, ഷെ​ബി​ൻ (ദു​ബൈ). മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്​​ച രാ​ത്രി 10.45ന്​ ​ഒ​മാ​ൻ എ​യ​റി​ൽ സ​ലാ​ല​യി​ൽ​നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. സ​ഹോ​ദ​രീ ഭ​ർ​ത്താ​വും അ​ൽ ദ​ല്ല ഗ്രൂ​പ് എം.​ഡി​യു​മാ​യ ക​ബീ​ർ ക​ണ​മ​ല അ​നു​ഗ​മി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story