Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബൗ​ഷ​ർ വാ​ൻ​ഗാ​ഡ്...

ബൗ​ഷ​ർ വാ​ൻ​ഗാ​ഡ് സെ​വ​ൻ​സ്: എ​ഫ്.​സി കേ​ര​ള ജേ​താ​ക്ക​ൾ

text_fields
bookmark_border
ബൗ​ഷ​ർ വാ​ൻ​ഗാ​ഡ് സെ​വ​ൻ​സ്: എ​ഫ്.​സി കേ​ര​ള ജേ​താ​ക്ക​ൾ
cancel

മ​സ്​​ക​ത്ത്​: ബൗ​ഷ​ർ അ​ൽ ഷാ​ബി​യ മൈ​താ​ന​ത്ത്​ ന​ട​ന്ന വാ​ൻ​ഗാ​ഡ് സെ​വ​ൻ​സ് ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മ​​െൻറി​​ ​െൻറ ഫൈ​ന​ലി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് സെ​ന്ന മ​ല​ബാ​റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി എ​ഫ്.​സി കേ​ര​ള ജേ​താ​ക്ക​ളാ​യി. 16 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ടൂ​ർ​ണ​മ​​െൻറി​ൽ മ​സ്ക​ത്ത്​ ഹാ​മെ​ർ​സ്‌ എ​ഫ്.​സി മൂ​ന്നാം സ്ഥാ​നം നേ​ടി. നേ​താ​ജി എ​ഫ്.​സി​ക്കാ​ണ്​ ഫെ​യ​ർ​പ്ലേ പു​ര​സ്കാ​രം. ടൂ​ർ​ണ​മ​​െൻറി​ലെ ടോ​പ് സ്കോ​റ​റാ​യി മ​ത്ര എ​ഫ്.​സി താ​രം സു​ഹൈ​ലി​നേ​യും മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി മ​സ്ക​ത്ത്​ ഹാ​മെ​ർ​സ്‌ താ​രം സു​നി​ലി​നെ​യും മി​ക​ച്ച ഗോ​ൾ​കീ​പ്പ​റാ​യി സെ​ന്ന മ​ല​ബാ​ർ താ​രം സു​മി​തി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് കേ​ര​ള വി​ഭാ​ഗം ക​ൺ​വീ​ന​ർ ര​തീ​ഷ് ടൂ​ർ​ണ​മ​​െൻറ്​ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് കേ​ര​ള വി​ഭാ​ഗം ഭാ​ര​വാ​ഹി​ക​ളും സം​ഘാ​ട​ക സ​മി​തി അം​ഗ​ങ്ങ​ളും സ​മ്മാ​ന വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story