Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഡോ. ​ശ​രീ​ഫ​ക്ക്​...

ഡോ. ​ശ​രീ​ഫ​ക്ക്​ അ​റ​ബ്​ വു​മ​ൺ അ​വാ​ർ​ഡ്​

text_fields
bookmark_border
ഡോ. ​ശ​രീ​ഫ​ക്ക്​ അ​റ​ബ്​  വു​മ​ൺ അ​വാ​ർ​ഡ്​
cancel

മ​സ്​​ക​ത്ത്​: ഒ​മാ​ൻ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ഡോ. ​ശ​രീ​ഫ ബി​ൻ​ത്​ ഖ​ൽ​ഫാ​ന്​ 2018ലെ ​അ​റ​ബ്​ വു​മ​ൺ പു​ര​സ്​​കാ​രം. ല​ണ്ട​ൻ അ​േ​റ​ബ്യ ഒാ​ർ​ഗ​നൈ​സേ​ഷ​നും റീ​ജ​ൻ​റ്​​സ്​ സ​ർ​വ​ക​ലാ​ശാ​ല​യും ചേ​ർ​ന്ന്​ ന​ൽ​കു​ന്ന പു​ര​സ്​​കാ​രം ബ്രി​ട്ട​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്​​തു. സാ​മൂ​ഹി​ക പ​രി​ഷ്​​ക​ര​ണ​രം​ഗ​ത്തെ സേ​വ​ന​ങ്ങ​ളാ​ണ്​ ഡോ. ​ശ​രീ​ഫ​യെ പു​ര​സ്​​കാ​ര​ത്തി​ന്​ അ​ർ​ഹ​യാ​ക്കി​യ​ത്. സു​ൽ​ത്താ​നേ​റ്റി​ലെ സ്​​ത്രീ​ക​ളു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും ശാ​ക്​​തീ​ക​ര​ണ​ത്തി​ൽ ഇ​വ​ർ വ​ലി​യ പ​ങ്കാ​ണ്​ വ​ഹി​ച്ച​തെ​ന്ന്​ പു​ര​സ്​​കാ​ര നി​ർ​ണ​യ ക​മ്മി​റ്റി വി​ല​യി​രു​ത്തി.

Show Full Article
TAGS:oman oman news gulf news 
News Summary - oman-oman news-gulf news
Next Story