Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ന​ധി​കൃ​ത...

അ​ന​ധി​കൃ​ത ഫോ​ൺ​വി​ളി കാ​ർ​ഡ്​ വി​ൽ​പ​ന; നി​ര​വ​ധി വി​ദേ​ശി​ക​ൾ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border

മ​സ്​​ക​ത്ത്​: വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ അ​ന​ധി​കൃ​ത​മാ​യി ഫോ​ൺ​വി​ളി​ക്കാ​നു​ള്ള കാ​ർ​ഡു​ക​ൾ വി​ ൽ​പ​ന ന​ട​ത്തു​ന്ന നി​ര​വ​ധി വി​ദേ​ശി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി ഒ​മാ​ൻ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (ട്രാ) ​അ​റി​യി​ച്ചു. മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ഇ​ൻ​സ്​​റ്റാ​ൾ ചെ​യ്​​ത്​ അ​ന്താ​രാ​ഷ്​​ട്ര ഫോ​ൺ​വി​ളി​ക്ക്​ ലൈ​സ​ൻ​സി​ല്ലാ​ത്ത കാ​ർ​ഡു​ക​ൾ ഇ​വ​ർ വി​ൽ​പ​ന ന​ട​ത്തി​യ​താ​യി അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. പ്ര​തി​ക​ളി​ൽ​നി​ന്ന്​ നി​ര​വ​ധി കാ​ർ​ഡു​ക​ൾ പി​ടി​കൂ​ടി. ട്രാ ​ലൈ​സ​ൻ​സ്​ ന​ൽ​കാ​ത്ത ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ സേ​വ​ന​ങ്ങ​ൾ നി​ര​വ​ധി വി​ദേ​ശി തൊ​ഴി​ലാ​ളി​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​താ​യി ട്രാ ​സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ ട്രാ ​അ​ധി​കൃ​ത​ർ റെ​യ്​​ഡ്​ ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story