മസ്കത്ത്: സീബ് വിലായത്ത് മവേലയിലെ വീട്ടിൽ വ്യാഴാഴ്ച തീപിടിത്തമുണ്ടായി. സംഭവ ത്തിൽ ഒരു ഒമാനിക്കും ഒരു ആഫ്രിക്കക്കാരനും പൊള്ളലേറ്റു. ഒമാനിയുടെ പരിക്ക് ഗുരുതരമാണ്. രണ്ടു േപരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിവിൽ ഡിഫൻസ്-ആംബുലൻസ് പൊതു അതോറിറ്റിയെത്തിയാണ് തീയണച്ചത്. ജനങ്ങൾ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കണമെന്നും വീട്ടിൽ അഗ്നി പ്രതിരോധ മാർഗങ്ങൾ ഒരുക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2018 3:11 AM GMT Updated On
date_range 2019-06-08T04:59:55+05:30മവേലയിലെ വീട്ടിൽ തീപിടിത്തം; രണ്ടു പേർക്ക് പരിക്ക്
text_fieldsNext Story