Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ​ലാ​ല നൈ​റ്റ്...

സ​ലാ​ല നൈ​റ്റ് റൈ​ഡേ​ഴ്‌​സ് ജ​ഴ്‌​സി പ്ര​കാ​ശ​നം

text_fields
bookmark_border
സ​ലാ​ല നൈ​റ്റ് റൈ​ഡേ​ഴ്‌​സ് ജ​ഴ്‌​സി പ്ര​കാ​ശ​നം
cancel

സ​ലാ​ല: സ​ലാ​ല ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നി​ൽ അം​ഗ​മാ​യ സ​ലാ​ല നൈ​റ്റ് റൈ​ഡേ​ഴ്‌​സ് ടീം ​ജ​ഴ്‌​സി പു​റ​ത്തി​റ​ക്കി. അ​ൽ​ന​ഹ്ദ ക​മ്പ​നി സ​ലാ​ല ബ്രാ​ഞ്ച് മാ​നേ​ജ​ർ പി.​കെ. നൗ​ഫ​ൽ ക​ണ്ണൂ​ർ ടീം ​മാ​നേ​ജ​ർ അ​ജ്മ​ലി​ന് ജ​ഴ്​​സി ന​ൽ​കി​യാ​ണ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്. ഇ-4​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ടീം ​ക്യാ​പ്റ്റ​ൻ നൗ​ഷാ​ദ് ആ​റ്റു​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ലാ​ല കെ.​എം.​സി.​സി കാ​സ​ർ​കോ​ട്​ ജി​ല്ല സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​കെ. ഷാ​നി​ദ് സ്വാ​ഗ​ത​വും ശ​നീ​ജ് പു​തി​യ വീ​ട്ടി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story