Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2018 8:44 AM IST Updated On
date_range 5 Jun 2019 4:59 AM ISTമീൻപിടിത്തം: വുസ്തയിൽ 45 പ്രവാസികളെ പിടികൂടി
text_fieldsbookmark_border
മസ്കത്ത്: മത്സ്യബന്ധനം നടത്തിയ കേസിൽ വുസ്തയിൽ 45 വിേദശികളെ അറസ്റ്റ് ചെയ്തു. റോയൽ ഒമാൻ പൊലീസുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായതെന്ന് കാർഷിക-മത്സ്യബന്ധന മന്ത്രാലയം വ്യക്തമാക്കി. മത്സ്യബന്ധന തൊഴിൽ മേഖലയിൽ സ്വദേശിവത്കരണം നടപ്പാക്കിയ രാജ്യമാണ് ഒമാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
