Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്ലെ​യ​ർ ഒാ​ഫ്​ ദി...

പ്ലെ​യ​ർ ഒാ​ഫ്​ ദി ​ഇ​യ​ർ പു​ര​സ്​​കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
പ്ലെ​യ​ർ ഒാ​ഫ്​ ദി ​ഇ​യ​ർ പു​ര​സ്​​കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു
cancel

മ​സ്​​ക​ത്ത്​: ഏ​ഷ്യ​ൻ ഫു​ട്​​ബാ​ൾ കോ​ൺ​ഫെ​ഡ​റേ​ഷ​​​െൻറ വി​വി​ധ പു​ര​സ്​​കാ​ര​ങ്ങ​ൾ മ​സ്​​ക​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​ഖ്യാ​പി​ച്ചു. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ഖ​ത്ത​രി താ​രം അ​ബ്​​ദു​ൽ ക​രീം ഹ​സ​നും വ​നി​ത വി​ഭാ​ഗ​ത്തി​ൽ ചൈ​ന​യു​ടെ വാ​ങ്​ ഷു​വാ​ങ്ങി​നും പ്ലെ​യ​ർ ഒാ​ഫ്​ ദി ​ഇ​യ​ർ അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു. ഖ​ത്ത​റി​ലെ അ​ൽ സാ​ദ്​ ക്ല​ബി​ന്​ വേ​ണ്ടി ക​ളി​ക്കു​ന്ന അ​ബ്​​ദു​ൽ​ക​രീം ത​​​െൻറ നേ​ട്ടം ഖ​ത്ത​ർ അ​മീ​റി​നും ഖ​ത്ത​ർ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​നും ഖ​ത്ത​രി ജ​ന​ത​ക്കു​മാ​യി സ​മ​ർ​പ്പി​ച്ചു. പ​രി​ശീ​ല​ക​രു​ടെ വി​ഭാ​ഗ​ത്തി​ൽ ജ​പ്പാ​നി​ൽ​നി​ന്നു​ള്ള​വ​ർ​ക്കാ​ണ്​ പു​ര​സ്​​കാ​ര​ങ്ങ​ൾ. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ കാ​ഷി​മ ആ​ൻ​ഡ്​​​ലേ​ഴ്​​സി​​​െൻറ പ​രി​ശീ​ല​ക​ൻ ഗോ ​ഒ​യി​വ​ക്കും വ​നി​താ വി​ഭാ​ഗ​ത്തി​ൽ അ​സാ​ക്കോ ട​ക്കാ​കു​റ​ക്കു​മാ​ണ്​ പു​ര​സ്​​കാ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്.

Show Full Article
TAGS:oman oman news gulf news 
News Summary - oman-oman news-gulf news
Next Story