Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഭ​ര​ത​നാ​ട്യം...

ഭ​ര​ത​നാ​ട്യം അ​ര​ങ്ങേ​റ്റം

text_fields
bookmark_border
ഭ​ര​ത​നാ​ട്യം അ​ര​ങ്ങേ​റ്റം
cancel

ഇ​ബ്ര: ന​ന്ദ​നം നാ​ട്യ ക​ലാ​ക്ഷേ​ത്ര വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭ​ര​ത​നാ​ട്യം അ​ര​ങ്ങേ​റ്റം ന​ട​ന്നു. ഇ​ബ്ര അ​ൽ ഇ​ത്തി​ഫാ​ഖ്​ സ്പോ​ർ​ട്സ് ക്ല​ബി​ൽ ന​ട​ന്ന പ​രി​പാ​ടി ഇ​ബ്ര ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റെ​ജി ഉ​മ്മ​ൻ ഉ​ദ്ഘ​ട​നം ചെ​യ്തു. 12 കു​ട്ടി​ക​ളു​ടെ അ​ര​ങ്ങേ​റ്റ​മാ​ണ്​ ന​ട​ന്ന​ത്. ജ​യ സ​ജീ​വ്​ നേ​തൃ​ത്വം ന​ൽ​കി. ഹേ​മ​മാ​ലി​നി വി​ശി​ഷ്​​ടാ​തി​ഥി​യാ​യി​രു​ന്നു. എ.​ആ​ർ ദി​ലീ​പ്​ ഇ​വ​ൻ​റ്​ കോ​ഒാ​ഡി​നേ​റ്റ​റും സ​ത്യ​നാ​ഥ്​ ഗോ​പി​നാ​ഥ്​ അ​വ​താ​ര​ക​നു​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story