Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമു​ല​ദ സ്​​കൂ​ൾ...

മു​ല​ദ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ക​ട​ൽ​ത്തീ​രം ശു​ചീ​ക​രി​ച്ചു

text_fields
bookmark_border
മു​ല​ദ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ  ക​ട​ൽ​ത്തീ​രം ശു​ചീ​ക​രി​ച്ചു
cancel

മ​സ്​​ക​ത്ത്​: ഇ​ന്ത്യ​ൻ സ്​​കൂ​ൾ മു​ല​ദ​യി​ലെ വൈ.​സി.​െ​എ.​എ​സ്​ (യ​ങ്​ ക​മ്യൂ​ണി​റ്റേ​റി​യ​ൻ​സ്​ ഓ​ഫ് ഇ​ന്ത്യ​ൻ സ്​​കൂ​ൾ) ക്ല​ബ്​ വി​ദ്യാ​ർ​ഥി​ക​ൾ വു​ദാം ബീ​ച്ചും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി. ക്ല​ബ്​ അം​ഗ​ങ്ങ​ളാ​യ 24 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ര​ണ്ട് ഹെ​ക്ട​റോ​ളം നീ​ണ്ടു​കി​ട​ക്കു​ന്ന ബീ​ച്ച് പ​രി​സ​രം ശു​ചി​യാ​ക്കി​യ​ത്. ശു​ചീ​ക​ര​ണ​ത്തി​ന്​ ആ​വ​ശ്യ​മാ​യ ഗ്ലൗ​സ്, മാ​ലി​ന്യം നീ​ക്കാ​നു​ള്ള വാ​ഹ​നം എ​ന്നി​വ ന​ഗ​ര​സ​ഭ ന​ൽ​കി. അ​ധ്യാ​പ​ക​രാ​യ അ​ർ​ജു​ൻ, സു​ൽ അ​മീ​ൻ, ശ്യാ​മ അ​ർ​ജു​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശു​ചീ​ക​ര​ണം ന​ട​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളെ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ, എ​സ്.​എം.​സി പ്ര​സി​ഡ​ൻ​റ്​ സി​ദ്ദീ​ഖ് ഹ​സ​ൻ, സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ ഷ​രീ​ഫ്, വൈ​സ്​ പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ വി.​സി. ജ​യ്​​ലാ​ൽ, ഷീ​ജ അ​ബ്​​ദു​ൽ ജ​ലീ​ൽ, കോ ​ക​രി​ക്കു​ല​ർ ആ​ക്ടി​വി​റ്റീ​സ്​ ചീ​ഫ് കോ​ഒാ​ഡി​നേ​റ്റ​ർ നി​യാ​സ്​ അ​ഹ​മ്മ​ദ്, അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story