Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതൈ​ക്വാ​ണ്ടോ...

തൈ​ക്വാ​ണ്ടോ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണ മെ​ഡ​ൽ നേ​ടി

text_fields
bookmark_border
തൈ​ക്വാ​ണ്ടോ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണ മെ​ഡ​ൽ നേ​ടി
cancel

മ​സ്​​ക​ത്ത്​: തെ​ല​ങ്കാ​ന സ്​​റ്റേ​റ്റ്​ തൈ​ക്വാ​ണ്ടോ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സു​വ​ർ​ണ നേ​ട്ട​വു​മാ​യി മ​ബേ​ല ഇ​ന്ത്യ​ൻ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​നി. ഏ​ഴാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​നി​യാ​യ മാ​ഹീ​ൻ ന​വാ​സ്​ ഖാ​ൻ ആ​ണ്​ സ​ബ്​​ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ സ്വ​ർ​ണം നേ​ടി​യ​ത്. മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യി കാ​ണി​ക​ളു​ടെ കൈ​യ​ടി നേ​ടി​യാ​ണ്​ മാ​ഹീ​​​െൻറ സു​വ​ർ​ണ നേ​ട്ടം. ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ യോ​ഗ്യ​ത നേ​ടു​ക​യും ചെ​യ്​​തു. മാ​ഹീ​​​െൻറ തു​ട​ർ​ച്ച​യാ​യ നേ​ട്ട​ങ്ങ​ൾ സ്​​കൂ​ളി​ന്​ അ​ഭി​മ​ന​മാ​ണെ​ന്ന്​ പ്രി​ൻ​സി​പ്പ​ൽ പി.​പി. പ്ര​ഭാ​ക​ര​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story