Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജെല്ലിഫിഷ്​ അപകടകാരി;...

ജെല്ലിഫിഷ്​ അപകടകാരി; പ്രചാരണം അടിസ്​ഥാനരഹിതം

text_fields
bookmark_border
ജെല്ലിഫിഷ്​ അപകടകാരി; പ്രചാരണം അടിസ്​ഥാനരഹിതം
cancel

മ​സ്​​ക​ത്ത്​: ഒ​മാ​ൻ തീ​ര​ത്ത്​ അ​പ​ക​ട​കാ​രി​യാ​യ ജെ​ല്ലി​ഫി​ഷി​​​െൻറ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന രീ​തി​യി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ അ​ടി​സ്​​ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന്​ കാ​ർ​ഷി​ക-​ഫി​ഷ​റീ​സ്​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പ​ർ​പ്പി​ൾ നി​റ​ത്തി​ലു​ള്ള ജെ​ല്ലി​ഫി​ഷി​​​െൻറ ചി​ത്രം വെ​ച്ചു​ള്ള സ​ന്ദേ​ശ​ത്തി​ൽ ഇ​ത്​ വ​ള​രെ അ​പ​ക​ട​കാ​രി​യാ​ണെ​ന്ന്​ പ​റ​യു​ന്നു.
എ​ന്നാ​ൽ, ഇ​വ മ​നു​ഷ്യ​ന്​ ദോ​ഷ​ക​ര​മ​ല്ലെ​ന്ന്​ ​ മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലു​ള്ള സ​​െൻറ​ർ ഒാ​ഫ്​ മ​റൈ​ൻ സ​യ​ൻ​സ​സ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​റു​മാ​സം മാ​ത്രം ആ​യു​സ്സു​ള്ള ഇ​വ​യു​ടെ ശ​രീ​ര​ത്തി​ൽ 95 ശ​ത​മാ​ന​ത്തി​ല​ധി​ക​വും വെ​ള്ള​മാ​ണ്. കൂ​ടു​ത​ൽ ജെ​ല്ലി​ഫി​ഷു​ക​ളും അ​പ​ക​ട​കാ​രി​ക​ൾ അ​ല്ലെ​ങ്കി​ലും അ​വ​യു​ടെ കൊ​മ്പ്​ കൊ​ള്ളു​ന്ന​ത്​ തൊ​ലി ചു​വ​ക്കാ​ൻ കാ​ര​ണ​മാ​കും. അ​തി​നാ​ൽ അ​വ​യു​ടെ അ​ടു​ത്ത്​ നീ​ന്തു​ന്ന​ത്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story