Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഫുട്​ബാൾ ടൂർണമെൻറിൽ...

ഫുട്​ബാൾ ടൂർണമെൻറിൽ എഫ്​.സി കേരള ജേതാക്കൾ

text_fields
bookmark_border
ഫുട്​ബാൾ ടൂർണമെൻറിൽ എഫ്​.സി കേരള ജേതാക്കൾ
cancel

മ​സ്​​ക​ത്ത്​: ബ്ര​ദേ​ഴ്​​സ്​ ബ​ർ​ക്ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത്​ ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മ​​െൻറി​ൽ എ​ഫ്.​സി കേ​ര​ള ജേ​താ​ക്ക​ളാ​യി. പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലൂ​ടെ എ​ഫ്.​സി കേ​ര​ള അ​മി​ഗോ​സ്​ എ​ഫ്.​സി​യെ​യാ​ണ്​ തോ​ൽ​പി​ച്ച​ത്. ക​ളി മു​ഴു​സ​മ​യം പൂ​ർ​ത്തി​യാ​കു​േ​മ്പാ​ൾ ഇ​രു​ടീ​മു​ക​ളും ഒാ​രോ ഗോ​ൾ വീ​ത​മ​ടി​ച്ച്​ സ​മ​നി​ല​യി​ലാ​യി​രു​ന്നു. ടൂ​ർ​ണ​മ​​െൻറി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി എ​ഫ്.​സി കേ​ര​ള​യു​ടെ മി​ഥി​ലാ​ജി​നെ​യും മി​ക​ച്ച ഡി​ഫ​ൻ​ഡ​റാ​യി അ​മി​ഗോ​സ്‌ എ​ഫ്.​സി​യു​ടെ സ​ഹീ​റി​നെ​യും മി​ക​ച്ച ഗോ​ൾ​കീ​പ്പ​റാ​യി അ​മി​ഗോ​സി​​​െൻറ സു​മി​ത്തി​നെ​യും തി​ര​ഞ്ഞെ​ടു​ത്തു. വി​ജ​യി​ക​ൾ​ക്കു​ള്ള റു​ബു​അ​ൽ ഹ​റം സ്​​പോ​ൺ​സ​ർ ചെ​യ്​​ത ട്രോ​ഫി ഡോ. ​അ​ഫ്​​താ​ബും ര​ണ്ടാം സ്​​ഥാ​ന​ക്കാ​ർ​ക്കു​ള്ള ട്രോ​ഫി ഷാ​ജ​ഹാ​നും (ലു​ലു ബ​ർ​ക്ക) വി​ത​ര​ണം ചെ​യ്​​തു. ഇൗ​സ്​​റ്റ്​​വെ​സ്​​റ്റ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​പോ​ൺ​സ​ർ ചെ​യ്​​ത മൂ​ന്നാം സ്​​ഥാ​ന​ക്കാ​ർ​ക്കു​ള്ള ഉ​പ​ഹാ​രം ബ്ര​ദേ​ഴ്​​സ്​ ബ​ർ​ക്ക ക്ല​ബ്​ പ്ര​സി​ഡ​ൻ​റ്​ ഉ​മ്മ​ർ പൂ​ന്ത​ല ചി​റ്റാ​ഗ്രാം എ​ഫ്‌.​സി​ക്ക് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story