Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ്​മൃതി മസ്​കത്ത്​...

സ്​മൃതി മസ്​കത്ത്​ ചിത്രരചന മത്സരം മു​ന്നൂ​റി​ല​ധി​കം കു​ട്ടി​ക​ൾ പ​െ​ങ്ക​ടു​ത്തു

text_fields
bookmark_border
സ്​മൃതി മസ്​കത്ത്​ ചിത്രരചന മത്സരം മു​ന്നൂ​റി​ല​ധി​കം കു​ട്ടി​ക​ൾ പ​െ​ങ്ക​ടു​ത്തു
cancel

മ​സ്​​ക​ത്ത്​: സ്‌​മൃ​തി മ​സ്ക​ത്ത്​ കു​ട്ടി​ക​ൾ​ക്കാ​യി ചി​ത്ര​ര​ച​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. മി​ഡി​ലീ​സ്​​റ്റ്​ കോ​ള​ജ്​ ഒാ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ്​ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി​യ​ത്.
നാ​ലു​ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ ഒാ​രോ വി​ഭാ​ഗ​ത്തി​ലും 75ല​ധി​കം കു​ട്ടി​ക​ൾ പ​െ​ങ്ക​ടു​ത്തു. ആ​ദ്യ മൂ​ന്ന്​ സ്​​ഥാ​ന​ക്കാ​ർ​ക്ക്​ മെ​ഡ​ലു​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി. മി​ഡി​ലീ​സ്​​റ്റ്​ കോ​ള​ജ് ഡീ​ൻ ഡോ. ​കി​ര​ൺ സ​മാ​പ​ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പു​തു​ത​ല​മു​റ​യോ​ട് സ​മൂ​ഹം​ചെ​യ്യേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ് സ്‌​മൃ​തി മ​സ്ക​ത്ത്​ ചെ​യ്യു​ന്ന​തെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ ഡോ. ​കി​ര​ൺ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മി​ഡി​ലീ​സ്​​റ്റ്​ കോ​ള​ജും എ​ലൈ​റ്റ്​ ജ്വ​ല്ല​റി​യും ഗ​ൾ​ഫ്ഗേ​റ്റ് ഹെ​യ​ർ ഫി​ക്സി​ങ്ങു​മാ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ മു​ഖ്യ സ്​​പോ​ൺ​സ​ർ​മാ​ർ. പ​ങ്കെ​ടു​ത്ത എ​ല്ലാ കു​ട്ടി​ക​ൾ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​മ്മാ​ന​ങ്ങ​ളും കൈ​മാ​റു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story