Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസെമിനാർ സംഘടിപ്പിച്ചു

സെമിനാർ സംഘടിപ്പിച്ചു

text_fields
bookmark_border
സെമിനാർ സംഘടിപ്പിച്ചു
cancel

ബു​റൈ​മി: ന​ബി​ദി​ന​ത്തി​​​െൻറ ഭാ​ഗ​മാ​യി ​െഎ.​സി.​എ​ഫ്​ ബു​റൈ​മി സോ​ൺ ബു​റൈ​മി മ​ർ​ക​സി​ൽ സ്നേ​ഹ​വി​രു​ന്നും സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു.
െഎ.​സി.​എ​ഫ്​ ഗ​ൾ​ഫ് കൗ​ൺ​സി​ൽ ആ​ച​രി​ക്കു​ന്ന മീ​ലാ​ദ് കാ​മ്പ​യി​​​െൻറ ഭാ​ഗ​മാ​യാ​ണ്​ ‘ഞാ​ൻ അ​റി​ഞ്ഞ പ്ര​വാ​ച​ക​ൻ’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച​ത്. അ​നു​ദി​നം അ​പ​ച​യം സം​ഭ​വി​ക്കു​ന്ന മാ​ന​വി​ക​മൂ​ല്യ​ങ്ങ​ളു​ടെ വീ​ണ്ടെ​ടു​പ്പി​ന്​ ഒ​രു​മി​ച്ചു​നി​ൽ​ക്കു​ക എ​ന്ന സ​ന്ദേ​ശ​മാ​ണ് ന​ബി​ദി​നം സ​മ്മാ​നി​ക്കു​ന്ന​തെ​ന്ന് സെ​മി​നാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ച​ട​ങ്ങി​ൽ ബു​റൈ​മി​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ​നി​ന്നു​ള്ള വി​വി​ധ മ​ത​വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. പ്ര​കാ​ശ് ക​ളി​ച്ചാ​ത്ത്, മ​ണി നെ​ല്ലി​ക്ക​ൽ, ശ​ശി​ധ​ര​ൻ, ല​തീ​ഷ്, മോ​ഹ​ന​ൻ, ബാ​ബു, ജാ​ഫ​ർ മൂ​ൺ, ക​മാ​ൽ മ​ജാ​ൻ, റ​സാ​ഖ് കോ​ട്ട​ക്ക​ൽ, അ​ഹ്​​മ​ദ് കു​ട്ടി മാ​സ്​​റ്റ​ർ, സൈ​നു​ദ്ദീ​ൻ ബാ​ഖ​വി, ഫ​ള​ലു​റ​ഹ്​​മാ​ൻ, അ​ൻ​വ​ർ, ജാ​ബി​ർ ന​സീം എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ലി അ​ക്ബ​ർ സ​ഖാ​ഫി സ​ന്ദേ​ശ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഈ ​വ​ർ​ഷ​ത്തെ മീ​ലാ​ദ് ഫെ​സ്​​റ്റ്​ 24ന്​ ​ബു​റൈ​മി അ​ൽ​മാ​സ ഹോ​ട്ട​ലി​ൽ ന​ട​ക്കു​മെ​ന്നും ഡോ. ​കോ​യ കാ​പ്പാ​ട് മു​ഖ്യാ​തി​ഥി ആ​യി​രി​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​
യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story