മസ്കത്ത്: മസ്കത്ത് സുന്നി സെൻററിെൻറ നബിദിന കാമ്പയിന് തുടക്കമായി. ‘അനുഗൃഹീത വസന്തം’ എന്ന തലക്കെട്ടിലാണ് കാമ്പയിൻ.
സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഈ വർഷത്തെ നബിദിന പരിപാടികളിൽ മുഖ്യാതിഥിയായി പങ്കെ
ടുക്കും. ഇൗ മാസം 23ന് അൽഫലജ് ഹോട്ടലിലെ ലെ ഗ്രാൻഡ് ഹാളിൽ നടക്കുന്ന പൊതുസമ്മേളനം സമസ്ത പ്രസിഡൻറ് ഉദ്ഘാടനം ചെയ്യും.
മുഹമ്മദലി ഫൈസി നടമ്മൽപൊയിൽ നബിദിന സന്ദേശം നൽകും. വിദ്യാർഥികളുടെ കലാപരിപാടികളും നടക്കും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2018 8:23 AM GMT Updated On
date_range 2019-05-22T10:59:55+05:30സുന്നി സെൻറർ നബിദിന സമ്മേളനം 23ന്
text_fieldsNext Story