Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightത​ക്കാ​രം...

ത​ക്കാ​രം വാ​ട്സ്​​ആ​പ് ഗ്രൂ​പ്പി​െൻറ ഒ​ന്നാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
ത​ക്കാ​രം വാ​ട്സ്​​ആ​പ് ഗ്രൂ​പ്പി​െൻറ ഒ​ന്നാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
cancel

ഖു​റം ബീ​ച്ച് പ​രി​സ​ര​ത്ത്​ ന​ട​ന്ന ച​ട​ങ്ങി​ൽ അം​ഗ​ങ്ങ​ൾ കു​ടും​ബ​സ​മേ​തം പ​െ​ങ്ക​ടു​ത്തു. കേ​ക്ക്​ മു​റി​ച്ചും മ​ധു​രം വി​ത​ര​ണം ചെ​യ്​​തു​മാ​ണ്​ ആ​ഘോ​ഷം ന​ട​ന്ന​ത്.
ക​ലാ-​കാ​യി​ക മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു. ബ്ല​ഡ്​ ഡൊ​ണേ​ഷ​ൻ ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നും മ​റ്റു സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ സ​മാ​ന മ​ന​സ്​​ക​രു​മാ​യി ചേ​ർ​ന്ന്​ മു​ന്നി​ട്ടി​റ​ങ്ങാ​നും പ​ദ്ധ​തി​യു​ണ്ടെ​ന്ന്​ ഗ്രൂ​പ് അ​ഡ്മി​ൻ​മാ​രാ​യ നാ​സ​ർ വെ​ളി​യ​ങ്കോ​ട്, ഷാ​ജ​ഹാ​ൻ താ​മ​ര​ശ്ശേ​രി, ശം​സു​ദ്ദീ​ൻ ഇ​ർ​ഫാ​ൻ കാ​പ്പാ​ട്, നൗ​ഫ​ൽ കു​റ്റ്യാ​ടി, ജാ​ക്സ​ൺ തൃ​ശൂ​ർ, റാ​ഫി അ​ഞ്ഞ​ങ്ങാ​ട​ൻ അ​രീ​ക്കോ​ട് എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ൽ ഖു​വൈ​റി​ലെ ത​ക്കാ​രം റ​സ്​​റ്റാ​റ​ൻ​റി​ൽ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ഒ​ത്തു​ചേ​ർ​ന്നി​രു​ന്ന​വ​ർ രൂ​പം​ന​ൽ​കി​യ കൂ​ട്ടാ​യ്​​മ​യാ​ണ്​ ത​ക്കാ​രം വാ​ട്സ്​​ആ​പ് ഗ്രൂ​പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story