Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘വിസ്മയോത്സവം’ 23ന്​...

‘വിസ്മയോത്സവം’ 23ന്​ റൂവിയിൽ

text_fields
bookmark_border
‘വിസ്മയോത്സവം’ 23ന്​ റൂവിയിൽ
cancel
camera_alt?????? ?????? ?????????? ???????????????? ???????????? ?????????????????? ????????? ???????????

മ​സ്‌​ക​ത്ത്: ഒാ​ള്‍ കേ​ര​ള വി​മ​ന്‍സ് അ​സോ​സി​യേ​ഷ​ന്‍ മ​സ്‌​ക​ത്ത് വാ​ര്‍ഷി​കാ​ഘോ​ഷം ഇൗ ​മാ​സം 23ന്​ ​റൂ​വി അ​ല്‍ മാ​സ ഹാ​ളി​ല്‍ ന​ട​ക്കും. ‘വി​സ്മ​യോ​ത്സ​വം’ എ​ന്ന പേ​രി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ വ്യ​ത്യ​സ്ത​മാ​യ ക​ലാ-​സാ​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. അ​മ്മ​മാ​രു​ടെ ഫാ​ഷ​ന്‍ ഷോ​യാ​ണ് വി​സ്മ​യോ​ത്സ​വ​ത്തി​​െൻറ മു​ഖ്യ​ആ​ക​ര്‍ഷ​ണം. രാ​ജ സാ​ഹി​ബ്, റീ​നു സു​ന്ദ​ര്‍ തു​ട​ങ്ങി​യ ക​ലാ​കാ​ര​ന്മാ​രും വി​വി​ധ പ​രി​പാ​ടി​ക​ളു​മാ​യി വേ​ദി​യി​ലെ​ത്തും. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സ്ത്രീ​ശ​ക്​​തി പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കും. മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക ല​ക്ഷ്മി കോ​ത്ത​നേ​ത്തി​നെ​യാ​ണ്​ പു​ര​സ്‌​കാ​ര​ത്തി​ന് തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.

പ്ര​ള​യ​കാ​ല​ത്തെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ൻ​നി​ർ​ത്തി ഒ.​െ​എ.​സി.​സി പ്ര​സി​ഡ​ൻ​റ്​ സി​ദ്ദീ​ഖ്​ ഹ​സ​നെ​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ത​യ്യി​ൽ ഹ​ബീ​ബി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. എ​ഴു​നൂ​റ്​ എ​പ്പി​സോ​ഡ്​ പി​ന്നി​ട്ട​ ഒ​മാ​നീ​യം പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​ൻ ജ​യ​കു​മാ​ര്‍ വ​ള്ളി​ക്കാ​വ്, റേ​ഡി​യോ അ​വ​താ​ര​ക​ൻ ഷി​ലി​ൻ പൊ​യ്യാ​ര എ​ന്നി​വ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. വീ​ട്ട​മ്മ​മാ​രു​ടെ ക്ഷേ​മ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി പ്ര​വ​ര്‍ത്തി​ക്കു​ക​യാ​ണ് സം​ഘ​ട​ന​യു​ടെ ല​ക്ഷ്യ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ര​ണ്ടു വ​ര്‍ഷ​ത്തി​നി​ടെ നി​ര​വ​ധി പ​രി​പാ​ടി​ക​ള്‍ കൂ​ട്ടാ​യ്മ​ക്ക് കീ​ഴി​ല്‍ സം​ഘ​ടി​പ്പി​ച്ച​താ​യും നി​ര​വ​ധി കു​ടും​ബി​നി​ക​ള്‍ സ​ജീ​വ അം​ഗ​ങ്ങ​ളാ​യി പ്ര​വ​ര്‍ത്തി​ച്ചു​വ​രു​ന്ന​താ​യും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. റ​ഹൂ​ഫി​യ തൗ​ഫീ​ഖ്, അ​മൃ​ത റ​നീ​ഷ്, അ​നു​ജ ഫി​റോ​സ്, സോ​ഫി ഷൗ​ക്ക​ത്ത്, സ​രി​ത ഷെ​റി​ന്‍ എ​ന്നി​വ​ര്‍ വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story