Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനാ​ട​ൻ പ​ന്തു​ക​ളി...

നാ​ട​ൻ പ​ന്തു​ക​ളി മ​ത്സ​രം: പു​തു​പ്പ​ള്ളി ടീം ​ജേ​താ​ക്ക​ൾ

text_fields
bookmark_border
നാ​ട​ൻ പ​ന്തു​ക​ളി മ​ത്സ​രം:  പു​തു​പ്പ​ള്ളി ടീം ​ജേ​താ​ക്ക​ൾ
cancel

മ​സ്​​ക​ത്ത്​: കോ​ട്ട​യം നേ​റ്റീ​വ് ബാ​ൾ അ​സോ​സി​യേ​ഷ​​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ഇൗ ​വ​ർ​ഷ​ത്തെ നാ​ട​ൻ പ​ന്തു​ക​ളി​മ​ത്സ​ര​ത്തി​ൽ പു​തു​പ്പ​ള്ളി ടീം ​ജേ​താ​ക്ക​ളാ​യി. അ​രീ​പ്പ​റ​മ്പ് ടീം ​ആ​ണ്​ റ​ണ്ണേ​ഴ്​​സ്​​അ​പ്പ്. ഖു​റം വു​മ​ണ്‍സ് അ​സോ​സി​യേ​ഷ​ന് സ​മീ​പ​ത്തെ മൈ​താ​നി​യി​ൽ ന​ട​ന്ന ഫൈ​ന​ൽ മ​ത്സ​രം മോ​ഡേ​ണ്‍ എ​ക്​​സ്​​ചേ​ഞ്ച് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഫി​ലി​പ്പ് കോ​ശി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ജേ​താ​ക്ക​ളാ​യ പു​തു​പ്പ​ള്ളി ടീ​മി​ന്​ ഈ​ര​ച്ചേ​രി​യി​ല്‍ കൊ​ച്ച് മെ​മ്മോ​റി​യ​ല്‍ എ​വ​റോ​ളി​ങ്​ ട്രോ​ഫി​യും ആ​ശാ​രി​പ്പ​റ​മ്പി​ല്‍ ജോ​യ് മെ​മ്മോ​റി​യ​ല്‍ എ​വ​റോ​ളി​ങ്​ ട്രോ​ഫി​യും ന​ൽ​കി.

റ​ണ്ണേ​ഴ്​​സ്​ അ​പ്പാ​യ അ​രീ​പ്പ​റ​മ്പ് ടീ​മി​ന് കോ​ട്ട​യം നേ​റ്റീ​വ് ബാ​ൾ അ​സോ​സി​യേ​ഷ​​​െൻറ എ​വ​റോ​ളി​ങ്​ ട്രോ​ഫി​യും കു​ന്നു​വ​ള്ളി​യി​ല്‍ പാ​പ്പ​ച്ച​ന്‍ മെ​മ്മോ​റി​യ​ല്‍ എ​വ​റോ​ളി​ങ്​ ട്രോ​ഫി​യും മൂ​ന്നാം സ്​​ഥാ​ന​ക്കാ​രാ​യ മീ​ന​ടം ടീ​മി​ന് തേ​വ​ടി​യി​ല്‍ ജെ​യിം​സ് മെ​മ്മോ​റി​യ​ല്‍ എ​വ​റോ​ളി​ങ്​ ട്രോ​ഫി​യും സ​മ്മാ​നി​ച്ചു. ക​ഴി​ഞ്ഞ​വ​ര്‍ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഈ ​വ​ര്‍ഷം ഒ​മാ​ന്‍ സ്വ​ദേ​ശി​ക​ളു​ടെ ന​ല്ല പ​ങ്കാ​ളി​ത്തം മ​ത്സ​ര​ത്തി​ല്‍ ഉ​ട​നീ​ളം ഉ​ണ്ടാ​യി​രു​ന്നു. ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​ലു​ട​നീ​ളം ഇ​രു ടീ​മു​ക​ള്‍ക്കു​മാ​യി ആ​ർ​പ്പു​വി​ളി​ക​ളു​മാ​യി സ്വ​ദേ​ശി​ക​ൾ രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story