Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമുലദ ഇന്ത്യൻ സ്​കൂളിൽ ...

മുലദ ഇന്ത്യൻ സ്​കൂളിൽ കിൻറർ ഗാർട്ടൻ സ്​പോർട്സ്​ മീറ്റ്

text_fields
bookmark_border
മുലദ ഇന്ത്യൻ സ്​കൂളിൽ  കിൻറർ ഗാർട്ടൻ സ്​പോർട്സ്​ മീറ്റ്
cancel
camera_alt?????? ????????? ????????????? ???????? ?????????? ??????????????? ???????? ???????????? ???????????????????

മ​സ്​​ക​ത്ത്​: ഇ​ന്ത്യ​ൻ സ്​​കൂ​ൾ മു​ല​ദ​യി​ൽ വി​പു​ല​മാ​യ ച​ട​ങ്ങു​ക​ളോ​ടെ കി​ൻ​റ​ർ ഗാ​ർ​ട്ട​ൻ സ്​​പോ ​ർ​ട്സ്​ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. അ​ഹ​മ്മ​ദ് സൈ​ഫ് അ​ലി അ​ൽ സാ​ദി (ചീ​ഫ് കോ​ഒാ​ഡി​നേ​റ്റ​ർ ഓ​ഫ് കോ ​ക​രി​ക്കു​ല​ർ ആ​ക്ടി​വി​റ്റീ​സ്, വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം) മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്രാ​ർ​ഥ​ന​യോ​ടു​കൂ​ടി പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. മു​ഖ്യാ​തി​ഥി മീ​റ്റ് ഔ​പ​ചാ​രി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ ഷെ​രീ​ഫ് സ്​​പോ​ർ​ട്സ്​ മീ​റ്റ് സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള​ള റ​ണ്ണി​ങ്​ റെ​യ്സ്, ഹൂ​ല ഹൂ​പ്പ് റെ​യ്സ്, പ്രാം ​റെ​യ്സ്, റാ​ബി​റ്റ് റെ​യ്സ്, റി​ങ്​ ബാ​ല​ൻ​സി​ങ് മ​ത്സ​ര​ങ്ങ​ളും, ര​ക്ഷി​താ​ക്ക​ൾ​ക്കാ​യു​ള​ള പ്ര​ത്യേ​ക മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു.

എ​സ്.​എം.​സി അം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് ഭ​ക്​​തി​യാ​ർ (ഇ​ൻ​ചാ​ർ​ജ് സ്​​പോ​ർ​ട്സ്​ കോ ​ക​രി​ക്കു​ല​ർ സ​ബ് ക​മ്മി​റ്റി), ദി​ലീ​പ് കു​മാ​ർ ജി (​ഇ​ൻ​ചാ​ർ​ജ് അ​ക്കാ​ദ​മി​ക് ട്രാ​ൻ​സ്​​പോ​ർ​ട് സ​ബ് ക​മ്മി​റ്റി), ഹു​സൈ​ൻ സി.​കെ (ട്ര​ഷ​റ​ർ), ഫെ​ലി​ക്സ്​ വി​ൻ​സ​െൻറ് ഗ​ബ്രി​യേ​ൽ (ഫോ​ർ​മ​ർ ക​ൺ​വീ​ന​ർ) അ​സി.​വൈ​സ്​ പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ജ​യ്​​ലാ​ൽ വി.​സി , ഷീ​ജ അ​ബ്​​ദു​ൽ ജ​ലീ​ൽ, കോ ​ക​രി​ക്കു​ല​ർ ആ​ക്ടി​വി​റ്റീ​സ്​ ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ നി​യാ​സ്​ അ​ഹ​മ്മ​ദ്എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. മു​ഖ്യാ​തി​ഥി​യും അ​തി​ഥി​ക​ളും ചേ​ർ​ന്ന് വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം ന​ൽ​കി. കി​ൻ​റ​ർ ഗാ​ർ​ട്ട​ൻ മേ​ധാ​വി സ​യി​ദ ഖാ​ൻ സ്​​പോ​ർ​ട്സ്​ മീ​റ്റി​ന് നേ​തൃ​ത്വം ന​ൽ​കി. അ​ധ്യാ​പി​ക​മാ​രാ​യ മേ​രി ഷാ​ന​വാ​സ്​ സ്വാ​ഗ​ത​വും, എ​ൻ. ഹെ​പ്സി​ബ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story