Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസുൽത്താന്​ ദേശീയദിന...

സുൽത്താന്​ ദേശീയദിന ആശംസ നേരാം; വെബ്​സൈറ്റിലൂടെ

text_fields
bookmark_border
സുൽത്താന്​ ദേശീയദിന ആശംസ നേരാം; വെബ്​സൈറ്റിലൂടെ
cancel

മ​സ്​​ക​ത്ത്​: സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ബി​ൻ സ​ഇൗ​ദി​ന്​ 48ാം ദേ​ശീ​യ​ദി​ന ആ​ശം​സ നേ​രു​ന്ന​തി​ന്​ വെ​ബ്​​സൈ​റ്റി​ൽ സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തി.
സു​ൽ​ത്താ​​​െൻറ ജീ​വി​ത​വും ഭ​ര​ണ നേ​ട്ട​ങ്ങ​ളും വി​വ​രി​ക്കു​ന്ന Oman-Qaboos.com എ​ന്ന വെ​ബ്​​സൈ​റ്റി​ലാ​ണ്​ ഇ​തി​ന്​ സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തി​യ​ത്. സു​ൽ​ത്താ​​​െൻറ ഒൗ​ദ്യോ​ഗി​ക വെ​ബ്​​സൈ​റ്റ്​ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​ത്​ 30​ ഭാ​ഷ​ക​ളി​ൽ ല​ഭ്യ​മാ​ണ്. ദേ​ശീ​യ ദി​നാ​ഘോ​ഷം മു​ൻ​നി​ർ​ത്തി​യു​ള്ള ‘അ​വ​ർ ഗ്ലോ​റി​യ​സ്​ ന​വം​ബ​ർ, എ​റൗ​ണ്ട്​ ദ ​വേ​ൾ​ഡ്’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന്​ വെ​ബ്​​സൈ​റ്റ്​ സൂ​പ്പ​ർ​വൈ​സ​ർ ഹ​മൂ​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ അ​സ്​​രി പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്​​ച മ​സ്​​ക​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​റ​വാ​യ സൗ​ദ്​ അ​ൽ​ബു​സൈ​ദി ഇ​തി​​​െൻറ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ലോ​ക​ത്തി​ലെ ഏ​ത്​ ഭാ​ഗ​ത്തു​നി​ന്നു​മു​ള്ള സ​ന്ദ​ർ​ശ​ക​ർ​ക്ക്​ വെ​ബ്​​സൈ​റ്റ്​ മു​ഖേ​ന ആ​ശം​സ​ക​ൾ ന​ൽ​കാം. ഡി​സം​ബ​ർ 30 വ​രെ ഇ​തി​നു​ള്ള സൗ​ക​ര്യ​മു​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story