Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപൊന്നാനി സ്വദേശിയെ ...

പൊന്നാനി സ്വദേശിയെ താമസസ്​ഥലത്ത്​ മരിച്ചനിലയിൽ കണ്ടെത്തി

text_fields
bookmark_border
പൊന്നാനി സ്വദേശിയെ  താമസസ്​ഥലത്ത്​ മരിച്ചനിലയിൽ കണ്ടെത്തി
cancel

മ​സ്​​ക​ത്ത്​: പൊ​ന്നാ​നി സ്വ​ദേ​ശി​യെ താ​മ​സ​സ്​​ഥ​ല​ത്ത്​ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ച​ന്ദ്ര​പ്പ​ടി വി​ജ​യ​മാ​താ കോ​ണ്‍വ​​െൻറ്​ പ​രി​സ​ര​ത്ത് താ​മ​സി​ക്കു​ന്ന അ​ഷ്​​റ​ഫി​​​െൻറ (ജാ​വാ​സ്​ മെ​ഡി​ക്ക​ൽ​സ്) മ​ക​ൻ സി.വി. മുഹമ്മദ്​ ഫ​ര്‍സീ​ന്‍ (26) ആ​ണ്​ മ​രി​ച്ച​ത്. അ​ന്‍ഫ​ര്‍ പെ​ര്‍ഫ്യൂം​സി​ൽ സെ​യി​ൽ​സ്​​മാ​നാ​യി ജോ​ലി ചെ​യ്​​തു​വ​രു​ക​യാ​യി​രു​ന്നു. അ​വി​വാ​ഹി​ത​നാ​ണ്. അ​ഞ്ചു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഒ​മാ​നി​ലു​ണ്ട്. മ​ത്ര, സൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും ജോ​ലി ചെ​യ്​​തി​രു​ന്നു. ന​ജ്​​മ​യാ​ണ്​ മാ​താ​വ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഷാ​മി​ല്‍, സി​നാ​ന്‍, ഷം​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story