Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസിനിമ നിർമാണം: സുഹാറിൽ...

സിനിമ നിർമാണം: സുഹാറിൽ ശിൽപശാല

text_fields
bookmark_border
സിനിമ നിർമാണം: സുഹാറിൽ ശിൽപശാല
cancel

സു​ഹാ​ർ: കൊ​ച്ചി മെ​ട്രോ ഷോ​ർ​ട്ട്​ ഫി​ലിം ഫെ​സ്​​റ്റ്​ കൂ​ട്ടാ​യ്​​മ​യും ക​രു​ണ സു​ഹാ​ർ കൂ​ട്ടാ​യ്​​മ​യും സം​യു​ക്​​ത​മാ​യി സു​ഹാ​റി​ൽ സി​നി​മാ നി​ർ​മാ​ണ​ത്തെ കു​റി​ച്ച്​ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. ന​ട​നും ഫി​ലിം മേ​ക്ക​റു​മാ​യ ര​വീ​ന്ദ്ര​​ൻ നേ​തൃ​ത്വം ന​ൽ​കി. മോ​ഹ​ൻ​ലാ​ൽ ചെ​യ​ർ​മാ​നും ര​വീ​ന്ദ്ര​ൻ ഡ​യ​റ​ക്​​ട​റു​മാ​യ ഷോ​ർ​ട്ട് ഫി​ലിം​ഫെ​സ്​​റ്റ്​ കൂ​ട്ടാ​യ്​​മ വി​വി​ധ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ശി​ൽ​പ​ശാ​ല​യു​ടെ ഭാ​ഗ​മാ​യാ​ണ്​ സു​ഹാ​റി​ലും പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ക​രു​ണ സു​ഹാ​റി​​​െൻറ കീ​ഴി​ൽ നി​ല​വി​ൽ​വ​ന്ന നാ​ട​ക, അ​ഭി​ന​യ പ്രേ​മി​ക​ളു​ടെ കൂ​ട്ടാ​യ്​​മ​യാ​യ ആ​ക്​​ടേ​ഴ്​​സ്​ ലാ​ബി​ലെ അം​ഗ​ങ്ങ​ൾ ശി​ൽ​പ​ശാ​ല​യി​ൽ പ​െ​ങ്ക​ടു​ത്തു.

സി​നി​മാ​നി​ർ​മാ​ണം, കാ​മ​റ, ലൈ​റ്റി​ങ്, മ​റ്റു​ സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ ക്ലാ​സി​ൽ വി​ഷ​യ​മാ​യി. കൈ​മോ​ശം വ​ന്ന നാ​ട​ക സം​സ്കാ​ര​ത്തെ തി​രി​കെ കൊ​ണ്ടു​വ​രു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യാ​ണ്​ ഇ​ത്ത​രം പ​രി​ശീ​ല​ന​ക്ക​ള​രി​യെ​ന്ന്​ ആ​ക്​​ടേ​ഴ്​​സ്​ ലാ​ബ്​ കോ​ഒാ​ഡി​നേ​റ്റ​ർ ര​ജി​ത് കു​മാ​ർ ധ​ർ​മ​ടം പ​റ​ഞ്ഞു. അ​ടു​ത്ത ഫെ​ബ്രു​വ​രി​യി​ൽ മ​ഞ്ജു​ള​​​െൻറ സം​വി​ധാ​ന​ത്തി​ൽ ഒ​രു നാ​ട​കം അ​ര​ങ്ങി​ലെ​ത്തി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ആ​ക്​​ടേ​ഴ്​​സ്​ ലാ​ബ് പ്ര​വ​ർ​ത്ത​ക​രെ​ന്ന്​ പ്ര​സി​ഡ​ൻ​റ്​ സു​രേ​ഷ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story