Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎ​സ്.​എ​ൻ.​ഡി.​പി...

എ​സ്.​എ​ൻ.​ഡി.​പി മെ​ഡി​ക്ക​ൽ ക്യാ​മ്പ്

text_fields
bookmark_border
എ​സ്.​എ​ൻ.​ഡി.​പി മെ​ഡി​ക്ക​ൽ ക്യാ​മ്പ്
cancel

സ​ലാ​ല: എ​സ്.​എ​ൻ.​ഡി.​പി സ​ലാ​ല യൂ​നി​യ​ൻ ബ​ദ​ർ അ​ൽ​സ​മ ആ​ശു​പ​ത്രി​യു​മാ​യി ചേ​ർ​ന്ന് മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
ഹോ​സ്പി​റ്റ​ലി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക​ൾ​ക്കു പു​റ​മെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ സൗ​ജ​ന്യ ക​ൺ​സ​ൽ​ട്ടേ​ഷ​നും ന​ട​ന്നു.
എ​സ്.​എ​ൻ.​ഡി.​പി ഭാ​ര​വാ​ഹി​ക​ളാ​യ സി.​വി. സു​ദ​ർ​ശ​ന​ൻ, സു​ഗ​ത​ൻ, വി​നോ​ദ്, മ​റ്റു ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
ബ​ദ​ർ സ​മ ഹോ​സ്പി​റ്റ​ൽ ആ​ശു​പ​ത്രി ബ്രാ​ഞ്ച് മാ​നേ​ജ​ർ അ​ബ്​​ദു​ൽ അ​സീ​സ്, മാ​ർ​ക്ക​റ്റി​ങ്​ ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
TAGS:oman oman news gulf news 
News Summary - oman-oman news-gulf news
Next Story